Posted By Editor Editor Posted On

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; പ്രവാസി മലയാളിയുടെ പിഞ്ചുകുഞ്ഞ് മരിച്ചു

ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽ നിന്നെത്തിയ 11 മാസം പ്രായമായ കുഞ്ഞ് ദേഹാസ്വാസ്ഥ്യത്തെ […]

Read More
Posted By Editor Editor Posted On

കുവൈത്തിലെ മണി എക്സ്ചേഞ്ചിലെ കവർച്ച ശ്രമത്തിൽ പൊലീസുകാരന് കഠിന തടവ്

കുവൈത്തിൽ ഫിന്താസ് പ്രദേശത്തെ മണി എക്സ്ചെഞ്ച് സ്ഥാപനത്തിൽ കവർച്ച ശ്രമം നടത്തിയ കേസിൽ […]

Read More
Posted By Editor Editor Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By Editor Editor Posted On

തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു; പുക ശ്വസിച്ച് കുവൈറ്റിൽ 3 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

കുവൈറ്റിൽ തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്ന പ്രവാസി ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. മുറിയിലുണ്ടായിരുന്ന […]

Read More
Posted By Editor Editor Posted On

ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് ഉടുവസ്ത്രം അഴിച്ച് നഗ്നതാ പ്രദര്‍ശനം; വീണ്ടും വിവാദത്തിലായി നടന്‍ വിനായകന്‍

നഗ്നതാ പ്രദര്‍ശനം നടത്തിയ നടന്‍ വിനായകന്‍ വിവാദത്തില്‍. ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് നഗ്നതാ […]

Read More
Posted By Editor Editor Posted On

ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; പ്രവാസി മലയാളി കിണറ്റില്‍ വീണ് മരിച്ചു

ആള്‍മറയില്ലാത്ത കിണറ്റില്‍ വിീണ് പ്രവാസി യുവാവ് മരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോട് മേനോൻ ബസാറിന് […]

Read More
Posted By Editor Editor Posted On

കുവൈറ്റിൽ വെള്ളമടിച്ച് വാഹനമോടിച്ചു, ചെന്ന് കയറിയത് അയൽവാസിയുടെ വീട്ടിൽ; പിന്നീട് പോലീസ് പിടിയിൽ

കുവൈറ്റിലെ അൽ-അർദിയ പ്രദേശത്ത് മദ്യപിച്ച് വാഹനമോടിച്ച് അയൽവാസിയുടെ വീട്ടിൽ ചെന്നുകയറിയ പ്രതി പിടിയിൽ. […]

Read More
Posted By Editor Editor Posted On

​ഗൾഫിൽ നിന്ന് തിരിച്ചെത്തിയ പ്രവാസിയാണോ? നിങ്ങൾക്ക് കേരളത്തിൽ മികച്ചജോലി; നോർക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു

കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സർക്കാർ […]

Read More
Posted By Editor Editor Posted On

കുവൈത്തിൽ ഔഖാഫ് മന്ത്രാലയത്തിന്റെ പേര് മാറ്റി

കു​വൈ​ത്തി​ലെ ഔ​ഖാ​ഫ് ആ​ൻ​ഡ് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ പേ​ര് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം എ​ന്നാ​ക്കി പ​രി​ഷ്ക​രി​ച്ചു.വി​ശു​ദ്ധ […]

Read More