കുവൈത്തിലേക്ക് പുറപ്പെട്ട വിമാനത്തിൽ അപ്രതീക്ഷിത സംഭവം; അടിയന്തര ഇടപെടൽ, ലാൻഡ് ചെയ്ത ഉടൻ യാത്രക്കാരൻ കസ്റ്റഡിയിൽ
ബഹ്റൈനിൽ നിന്ന് പുറപ്പെട്ട ഗൾഫ് എയർ വിമാനത്തിൽ അതിക്രമം കാണിച്ച ജിസിസി പൗരനെ കസ്റ്റഡിയിലെടുത്തു. ബഹ്റൈനിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട ജിഎഫ് 213 വിമാനത്തിലാണ് സംഭവം.അതിക്രമം കാണിച്ച […]