കുവൈറ്റ് ഇമ്മ്യൂണ്‍ ആപ്പില്‍ പാസ്സ്പോര്‍ട്ട് നമ്പര്‍ സ്വയം അപ്‌ഡേറ്റ് ആകും; പുതിയ സംവിധാനം നിലവില്‍ വന്നു
കുവൈറ്റ്: കുവൈറ്റ് ഇമ്മ്യൂണ്‍ ആപ്പില്‍ പുതിയ പാസ്സ്പോര്‍ട്ട് നമ്പര്‍ സ്വയം അപ്‌ഡേറ്റ് ആകുന്ന സംവിധാനം നിലവില്‍വന്നു. ആരോഗ്യ മന്ത്രാലയങ്ങളും ആഭ്യന്തര മന്ത്രാലയങ്ങളും തമ്മില്‍ ഏകോപിച്ച് പൗരന്മാരുടെയും താമസക്കാരുടെയും […]