കുവൈറ്റില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും സസ്‌പെന്‍ഡ് ചെയ്യും
കുവൈറ്റ്: അനധികൃത ധനസമാഹരണ കാമ്പെയ്നിന് ഉപയോഗിക്കുന്ന ടെലിഫോണ്‍ നമ്പറിന് പുറമെ 21-ലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യും. ഈ വിഷയം സാമൂഹികകാര്യ, സാമൂഹിക വികസന മന്ത്രാലയം […]