അൽ-മഗ്രിബ് എക്സ്പ്രസ്വേയുടെയും ഹുസൈൻ ബിൻ അലി അൽ-റൂമി റോഡിൻ്റെയും (നാലാമത്) കവലയിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറ്റകുറ്റപ്പണി പദ്ധതി പ്രഖ്യാപിച്ചു. ഇത് അഞ്ച് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. ഓരോ ഘട്ടത്തിലും റോഡ് ഒരാഴ്ച…

കുവൈറ്റിൽ വിദേശികൾക്കായുള്ള വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി അധികൃതർ. രാജ്യത്ത് എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായാണിത്. വിദേശികള്‍ – സന്ദര്‍ശകര്‍ എന്നിവരുടെ…
ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂരിലെ ആശുപത്രിയിലാണ് അന്ത്യം. അർബുദബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. 1944 മാര്‍ച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജനനം. അദ്ദേഹത്തിന്റെ കുടുംബം…
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമർദ്ദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കേട്ട ഉടനെ…
കുവൈറ്റിൽ ബയോമെട്രിക് പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞതിന് പിന്നാലെ ബയോമെട്രിക് പൂർത്തിയാക്കാത്തവർക്കായി പുതിയ 8 കേന്ദ്രങ്ങൾ. ഇവിടെ എത്തി എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാം. നടപടി പൂർത്തിയാക്കുന്നതുവരെ ഇത്തരക്കാർക്ക് ചില ഇടപാടുകളിൽ നിയന്ത്രണം ഉണ്ടാകും.ബയോമെട്രിക്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.873831 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.11 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…
1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…
കുവൈത്തിൽ ഈ മാസം 21 മുതൽ ആരംഭിക്കുന്ന യാ ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ മേളയിൽ പങ്കെടുക്കുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങൾ. പത്താഴ്ചകളിലായി 70 ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ ഓരോ…
കുവൈത്തിൽ കെട്ടിട പരിശോധനകൾ വീണ്ടും കർശനമാക്കുവാൻ അഗ്നി ശമന വിഭാഗം തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച് ജനറൽ ഫയർഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ അൽ റൗമി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി…
കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ കർശനമായി തുടർന്ന് ജനറൽ ഡിപ്പാർട്ട്മെൻറ് ഓഫ് പൊലീസ്. പരിശോധനയിൽ നിയമം ലംഘിച്ച 19 പേരെ ഡ്രഗ്സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെൻറിലേക്ക് റഫർ ചെയ്യുകയും…
കുവൈറ്റിലെ ജഹ്റ മേഖലയിൽ തീപിടിത്തമുണ്ടായ വാഹനം കൈകാര്യം ചെയ്യുന്നതിനായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന പട്രോളിംഗ് കാറുമായി വാഹനം ഇടിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റിൻ്റെ പോലീസ് പട്രോളിംഗ് കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു.…
സൗദിയിലെ ഹഫര്‍ ബാത്തിലില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. തണുപ്പകറ്റാന്‍ മുറിയില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയതിന് പിന്നാലെയാണ് ദാരുണസംഭവം. യെമനി കുടുംബത്തിലെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പരിക്കേറ്റ ആറ്…
കുവൈറ്റിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ നൂറുകണക്കിന് യാത്രക്കാർക്ക് ചെന്നൈയിലെത്തിയ ശേഷം ലഗേജ് നഷ്ടപ്പെട്ടു. ചൊവ്വാഴ്ച രാത്രി 176 യാത്രക്കാരുമായി കുവൈറ്റിൽ നിന്നുള്ള അൽ വിമാനം ചെന്നൈ…
പോഷകസമൃദ്ധമായ, വലിപ്പം കുറവാണെങ്കിലും ആരോഗ്യത്തിന് ഗുണം നൽകുന്ന, ആന്റിഓക്സിഡന്റുകൾ, വൈറ്റമിനുകൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരു ഉഷ്ണമേഖലാ ഫലമാണ് പാഷൻ ഫ്രൂട്ട്. ഒരുതരം പാഷൻ പുഷ്പത്തിന്റെ പാസിഫ്ലോറയുടെ ഫലമാണ് പാഷൻ…
യുഎഇയിലെ 66 ശതമാനം തൊഴിലാളികളുടെയും ശമ്പളം 2024-ൽ വര്‍ധിച്ചിട്ടില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ 2025-ല്‍ കഴിഞ്ഞ വര്‍ഷത്തെ ഇന്‍ക്രിമെന്റ് കൂടി കണക്കാക്കി ശമ്പളം വര്‍ധിക്കുമെന്ന പ്രതീക്ഷ ഗള്‍ഫ് തൊഴിലാളികള്‍ക്കുണ്ട്.…
2025 ലേക്ക് കടക്കുമ്പോൾ ഏറ്റവും മികച്ച സുരക്ഷിതമായ ഒരു സമ്പാദ്യം എന്താണ് എന്ന ചോദ്യം പലയിടത്തുനിന്നും ഉയരുന്നുണ്ട്. സ്വർണം എന്നാണ് സാമ്പത്തിക വിദഗ്ധർ അതിന് പറയുന്ന മറുപടി. എന്തുകൊണ്ട് സ്വർണ്ണം ഏറ്റവും…
പ്രവാസികൾക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഉദ്ഘാടന പ്രവാസി ഭാരതീയ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. അത്യാധുനിക ടൂറിസ്റ്റ് ട്രെയിൻ ദില്ലിയിലെ നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. അടുത്ത…
നടി ഹണിറോസ് നല്കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് കൊച്ചി പൊലീസാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.837705 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.11 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…
‘നെയിം പദ്ധതി’, പ്രവാസികള്‍ക്ക് ജോലി നല്കിയാല് ശമ്പളം സര്‍ക്കാര്‍ നല്കുന്ന പദ്ധതി. ജോലി നല്കുന്ന സ്ഥാപനങ്ങള്‍ക്ക് അവര്‍ക്ക് നല്കുന്ന ശമ്പളത്തിന്റെ ഒരു വിഹിതം സര്‍ക്കാര്‍ വഹിക്കുന്നതാണ് ഈ പദ്ധതി. സംസ്ഥാന സര്‍ക്കാര്‍…
ബയോമെട്രിക് വിരലടയാള നടപടികൾ പൂർത്തിയാക്കാത്ത കുവൈത്തിലെ പ്രവാസികൾക്ക് സർക്കാർ, ബാങ്കിംഗ് ഇടപാടുകൾക്കുള്ള നിയന്ത്രണങ്ങൾക്ക് പുറമെ യാത്രാ വിലക്കും നേരിടേണ്ടിവരും. ബയോമെട്രിക് വിരലടയാളം പൂർത്തിയാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ തുടരും.റിപ്പോർട്ടുകൾ പ്രകാരം 16,000…
വിമാനയാത്രയ്ക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരന് അറസ്റ്റില്‍. ജനുവരി അഞ്ച്, ഞായറാഴ്ച ആണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്രക്കാരന് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. ദോഹയിൽ നിന്നെത്തിയ തൃശൂർ സ്വദേശി സൂരജ് ആണ് പിടിയിലായത്.…
ഉപഭോക്തൃ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, 2025 മെയ് മുതൽ വ്യാവസായിക ട്രാൻസ് ഫാറ്റി ആസിഡുകൾ നീക്കം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഹൈഡ്രജൻ കൊഴുപ്പ് നിയന്ത്രണം നടപ്പിലാക്കാൻ പബ്ലിക് അതോറിറ്റി ഫോർ…
കുവൈത്തിൽ ബയോമെട്രിക് നടപടികളുടെ സമയപരിധി കഴിഞ്ഞപ്പോൾ, പ്രവാസികളിൽ 2,24,000 പേർ ബാക്കിയുള്ളതായി റിപ്പോർട്ട്. നടപടികൾ പൂർത്തിയാക്കാത്തവർക്ക് ബാങ്കുകളും മറ്റു ഔദ്യോഗിക സ്ഥാപനങ്ങളും സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്തെ 76 ശതമാനം ആളുകൾ…
കുവൈറ്റിൽ ഇനി മുതൽ രാത്രി സമയങ്ങളിലും സർക്കാർ ഓഫീസ് സേവനങ്ങൾ ലഭിക്കും. രാജ്യത്ത് ഈവിനിങ് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കിയതോടെയാണിത്. ഇതുപ്രകാരം മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും സായാഹ്ന ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കിയതായി സിവിൽ…
കുവൈത്തിൽ താമസവിസ നിയമലംഘകർക്ക് കനത്ത പിഴ ചുമത്തുന്നത് പ്രാബല്യത്തിൽ. റെസിഡൻസി നിയമലംഘകർക്ക് കർശന പിഴ ഏർപ്പെടുത്തുന്നത് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. താമസ നിയമലംഘകർ, നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവർ എന്നിവർക്ക് കനത്ത…
ബിഗ് ടിക്കറ്റ് സീരീസ് 270 നറുക്കെടുപ്പിൽ മസെരാറ്റി ഗ്രെക്കാലെ കാർ സ്വന്തമാക്കിയത് പാകിസ്ഥാനിൽ നിന്നുള്ള ഷക്കൂറുള്ള ഖാൻ. അബുദാബിയിൽ 1999 മുതൽ താമസിക്കുന്ന ഖാൻ, 48 വയസ്സുകാരനാണ്. 2004 മുതൽ ബിഗ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.829775 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.11 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…
കുവൈറ്റിൽ പെട്രോൾ വിലയിൽ മാറ്റം. ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ അൾട്രാ 98 ഒക്ടേൻ ഗ്യാസോലിൻ വില ലിറ്ററിന് 200 ഫിൽസായി കുറയ്ക്കുമെന്ന് സ്റ്റേറ്റ് സബ്സിഡി അവലോകനം…
അബുദാബിയിലേക്ക് മെൽബണിൽ നിന്ന് പുറപ്പെട്ട ഇത്തിഹാദ് എയർവേയ്സ് (ഇവൈ 461) വിമാനം ടേക്ക്ഓഫിനിടെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് യാത്ര റദ്ദാക്കി. 271 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു. വിമാനത്തിനു…
കുവൈറ്റിലെ അംഘരയിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം. ഞായറാഴ്ച ഉച്ചയോടെ അറ്റകുറ്റപ്പണിക്കിടെയാണ് വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് ഒരു തൊഴിലാളിക്ക് പൊള്ളലേറ്റത്. അംഘര സ്ക്രാപ്പ് ഏരിയയിൽ അറ്റകുറ്റപ്പണികൾക്കിടെ വെൽഡിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനിടെ വാട്ടർ…
കുവൈറ്റ് കഴിഞ്ഞ വർഷം ആഭ്യന്തര മന്ത്രാലയത്തിന് റഫർ ചെയ്ത 35,000 പ്രവാസികളെയാണ് നാടുകടത്തിയത്. പ്രവാസികൾക്കുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നാടുകടത്തൽ വകുപ്പ് ശുഷ്കാന്തിയോടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റസിഡൻസി നിയമം ലംഘിക്കുന്നവരെ നാടുകടത്താനുള്ള തയ്യാറെടുപ്പിനായി…
കുവൈത്തിലെ പുതിയ താമസ നിയമത്തിൽ പ്രഖ്യാപിച്ച ഇളവുകൾ കഴിഞ്ഞ വർഷം മാർച്ച് 17 മുതൽ ജൂൺ 30 വരെ പ്രഖ്യാപിച്ച പൊതു മാപ്പ് പ്രയോജനപ്പെടുത്താത്ത നിയമ ലംഘകർക്ക് ബാധകമാകില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ…
പൗരത്വം റദ്ദാക്കൽ നടപടികളുമായി കുവൈറ്റ് മുന്നോട്ട്. അനധികൃതമായി പൗരത്വം നേടിയ 2876 പേരുടെ പൗരത്വം കൂടി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. 13 പേർ പുരുഷന്മാരുടെയും 2863 സ്ത്രീകളുടെയും പൗരത്വമാണ് കുവൈറ്റ് അധികാരികൾ…
∙ മകൾ ശ്രീനന്ദ വേദിയിൽ നൃത്തം ചെയ്യുന്നതു കുവൈത്തിലെ വീട്ടുജോലിക്കിടയിൽ വിഡിയോ കോളിലൂടെ കാണുമ്പോഴും ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എന്നിട്ടും സ്ക്രീനിൽ നിന്നു കണ്ണെടുത്തില്ല. ആ വിഡിയോ കോളിനു പിന്നിൽ സങ്കടം…
കുവൈത്തിന്റെ അമീർ ശൈഖ് മിഷ് അൽ കിരീടവകാശി എന്നിവർക്ക് ഇന്ത്യ സന്ദർശിക്കാൻ ക്ഷണം അറിയിച്ചതായി കുവൈത്ത് ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി. ഇന്ത്യൻ പ്രധാന മന്ത്രിയുടെ കുവൈത്ത് സന്ദർശനവേളയിലാണ് കുവൈത്തിലെ ഉന്നത ഭരണനേതൃത്വത്തെ…
പ്രവാസികൾക്ക് ജോലി നൽകുന്ന സ്ഥാപനങ്ങൾക്ക് അവർക്ക് നൽകുന്ന ശമ്പളത്തിന്റെ ഒരു വിഹിതം സർക്കാർ വഹിക്കുന്ന പദ്ധതി നിലവിൽ വന്നിരിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നോർക്ക…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.829775 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.11 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…
ഇന്ത്യയിൽ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ ആണ് രോഗം കണ്ടെത്തിയത്.(ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി ആരോഗ്യ മന്ത്രാലയം. ആശുപത്രി ക്രമീകരണങ്ങൾക്കായി മാർഗ നിർദേശം പുറത്തിറക്കാൻ…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്തിൽ പുതുവൽ വീട്ടിൽ ജ്യോതിയാണ് അറസ്റ്റിലായത്. ദുബായില്‍ യുവതി വീട്ടുജോലിക്കെത്തിയശേഷമാണ് സംഭവം. ദുബായിലെ അൽവർക്കയിൽ പ്രവാസി മലയാളിയുടെ വീട്ടിലാണ്…
വിമാനത്തിൽ കിടന്നുറങ്ങി, എഴുന്നേറ്റപ്പോൾ ബാത്റൂമിലെന്ന പോലെ സഹയാത്രക്കാരന്റെ ദേഹത്തെക്ക് മൂത്രമൊഴിച്ച യാത്രക്കാരന് വിലക്ക് ഏർപ്പെടുത്തി എയർവെയ്സ്.യുണൈറ്റഡ് എയര്‍ലൈന്‍സ് ആണ് സഹയാത്രക്കാരന്റെ ദേഹത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ഇയാള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മാസമാണ്…
കുവൈറ്റിൽ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും ഞായറാഴ്ച മുതൽ ഷിഫ്റ്റ് സംവിധാനം വൈകുന്നേരം നടപ്പാക്കി. സർക്കാർ മേഖലയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണ് സായാഹ്ന ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തുന്നത്.…
കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…
റുമൈതിയയിൽ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കും മരങ്ങൾക്കും തീപിടിച്ചു.ശനിയാഴ്ച രാവിലെയാണ് സംഭവം. ബിദാ, സാൽമിയ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിച്ചു. തീ പിടിത്തത്തിൽ വാഹനങ്ങൾക്ക് കാര്യമായ കേടുപാട് സംഭവിച്ചു.വീടിന്റെ മുൻഭാഗത്തിന്റെ…
സുരക്ഷിതവും സുസ്ഥിരവുമായ വരുമാനം വാഗ്ദാനം ചെയ്യുന്ന ഒരു ചെറിയ സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് (RD) സ്കീം. സ്ഥിരമായി ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതേറ്റവും അനുയോജ്യമാണ്.…
ഇറാഖിൽ പിടിയിലായ കുവൈത്ത് സ്വദേശിയും കൊടും കുറ്റവാളിയുമായ സൽമാൻ അൽ ഖാലിദിനെ ഇന്റർപോളിന്റെ സഹായത്തോടെ കുവൈത്തിൽ എത്തിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 11 ക്രിമിനൽ കേസുകളിൽ കുവൈത്ത് കോടതി ശിക്ഷിച്ച…
ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റസിഡൻസി നിയമത്തിൽ ആഭ്യന്തര മന്ത്രാലയം വരുത്തിയ ഭേദഗതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ മാസം ആദ്യം മന്ത്രിസഭ ഭേദഗതിക്ക് അംഗീകാരം നൽകിയതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം…
ഡിസൈൻ പ്രചോദനത്തിനും പ്രൊഫഷണലുകളുമായി ബന്ധപ്പെടുന്നതിനും നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കുന്നതിനുള്ള ആശയങ്ങൾ പങ്കിടുന്നതിനുമുള്ള ഇന്ത്യയിലെ അതിവേഗം വളരുന്ന ഹോം ഡിസൈൻ ആപ്പാണ് കോലോ.കോലോ ഉപയോഗിച്ച് നിങ്ങൾക്ക് ഇവ ചെയ്യാനാകും:-> നിങ്ങളുടെ പ്രിയപ്പെട്ട…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.772701 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.01 ആയി. അതായത് 3.60 ദിനാർ നൽകിയാൽ…
കുവൈറ്റിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വൻ തീപിടുത്തം ഉണ്ടായി. സംഭവത്തിൽ ആളപായമില്ല. ശനിയാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിത്തത്തിൽ വൻ നാശ നഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. പള്ളിക്കകത്ത് പ്രാർത്ഥന ഹാളുകളിലും…
ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസി മനു മോഹനന് 30 മില്യൺ ദിർഹം സമ്മാനം. രണ്ട് ബിഗ് ടിക്കറ്റ് കൂപ്പണുകള്‍ വാങ്ങുമ്പോള്‍ സൗജന്യമായി കിട്ടുന്ന ടിക്കറ്റിനാണ് മനുവിനെ തേടി…
കുവൈറ്റിൽ അൽ മ്രബാനിയ സീസൺ അവസാനിക്കുന്നു. അൽ ഷൂല സ്റ്റാർ എന്നറിയപ്പെടുന്ന മൂന്നാമത്തെ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെയാണ് ഈ സീസൺ അവസാനിക്കുന്നത്. അൽ അജ്രി സയൻ്റിഫിക് സെൻ്റർ ആണ് ഈക്കാര്യം അറിയിച്ചത്. ഷൂല…
1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…
പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂര്‍ വടക്കാഞ്ചേരി പുല്ലണികാട് മാറത്ത് വീട്ടില്‍ അബ്ദുള്ള സിദ്ധി(65) ആണ് അന്തരിച്ചത്. ഫര്‍വാനിയ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. സുറ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.772701 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.01 ആയി. അതായത് 3.60 ദിനാർ നൽകിയാൽ…
കുവൈറ്റിൽ എല്ലാ തരത്തിലുമുള്ള കുറ്റകൃത്യങ്ങളെ ചെറുക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ക്രിമിനൽ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ മന്ത്രവാദത്തിൽ ഏർപ്പെട്ടിരുന്ന 12 വ്യക്തികളെ (പുരുഷനും…
കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇന്ന് ആരംഭിക്കുന്ന പണികൾ ജനുവരി 11 വരെ…
കുവൈത്തിൽ കൊടും കുറ്റവാളിയായ തലാൽ അൽ അഹമദ് ഷമ്മരി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ആഭ്യന്തമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഇയാൾക്ക് എതിരെ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതേ…
ചൈനയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് പടരുന്നു എന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടതില്ല, എന്നാൽ ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നത്…
കുവൈത്തിൽ 11 ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി ഇറാഖ് സുരക്ഷ അധികൃതരുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സുരക്ഷ സഹകരണത്തിന്റെ മികച്ചതും ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള…
കുവൈറ്റിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം താപനില മുന്നറിയിപ്പ് നൽകി. കുറഞ്ഞ താപനില ചില പ്രദേശങ്ങളിൽ 3 സെൽഷ്യസിൽ താഴെയായി കുറയുകയും കാർഷിക മേഖലകളിലും മരുഭൂപ്രദേശങ്ങളിലും മഞ്ഞ് വീഴുകയും ചെയ്യുന്നു. ജനുവരി 4…
ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ആശുപത്രികൾ നിറയുന്നുവെന്നാണ് ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നത്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നു പോലും ചില സോഷ്യൽ മീഡിയ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.735069 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 277.88 ആയി. അതായത് 3.60 ദിനാർ നൽകിയാൽ…
വിമാന യാത്രയ്ക്കിടെ സഹയാത്രക്കാർക്കും കാബിൻ ക്രൂ അംഗങ്ങൾക്കും നേരെ അധിക്ഷേപവാക്കുകൾ പറയുകയും ചെരിപ്പൂരി എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് യുവതിയുടെ പരാക്രമം. 27ന് രാത്രി തുർക്കിയിലെ അന്റാലിയയിൽനിന്നു ലണ്ടൻ ഗാറ്റ്വിക്കിലേക്കു വരികയായിരുന്ന…
എമിറേറ്റ്സ് എയർലൈൻ കുവൈത്ത്, ബഹ്റൈൻ സെക്ടറുകളിലെ സർവീസിന് എയർബസ് എ350 വിമാനങ്ങൾ ഉപയോഗിക്കുന്നു. ഒരേസമയം 312 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനം ഈ മാസം 8 മുതലായിരിക്കും ഈ സെക്ടറുകളിൽ…
കുവൈറ്റിൽ ആശുപത്രികളിൽ ഇനി രോഗികൾക്കായി ഡിജിറ്റൽ മെനു. ആശുപത്രികളിലും സ്പെഷലൈസ്ഡ് മെഡിക്കൽ സെന്ററുകളിലുമാണ് രോഗികൾക്കായി ഡിജിറ്റൽ മെനു സംവിധാനം ആരോഗ്യ മന്ത്രാലയം അവതരിപ്പിച്ചത്. രോഗികൾക്ക് നൽകുന്ന ഭക്ഷണ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ,…
സമ്പാദ്യം സൃഷ്ടിക്കുകയെന്നത് ഒരു ദീർഘദൂര ഓട്ടമാണ്. വേഗം കഴിയുന്ന ഒന്നല്ല. വേഗത്തിൽ സമ്പന്നരാകുന്നതിന് മാന്ത്രിക സൂത്രവാക്യങ്ങളൊന്നുമില്ലെങ്കിലും, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുയോജ്യമായതും നിക്ഷേപകരെ സമ്പത്ത് ശേഖരിക്കാൻ സഹായിക്കുന്നതുമായ നിക്ഷേപത്തിന് വൈവിധ്യമാർന്ന സമീപനമാണ്…
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം വീണ്ടും മലയാളിയ്ക്ക്. ദുബായിൽ താമസിക്കുന്ന പ്രവാസി മലയാളിയായ ജോർജിന ജോർജ് (46) ആണ് അബുദാബി ബിഗ് ടിക്കറ്റിൻ്റെ ഇത്തവണത്തെ ഒന്നാം സമ്മാനമായ ഒരു…
നാട്ടിലേക്കുള്ള യാത്രക്കിടെ കുവൈത്ത് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. വാടയ്ക്കൽ പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ സാലസ് (50) ആണ് മരിച്ചത്. കുവൈത്ത് യൂണിവേഴ്സൽ മറൈൻ കമ്പനിയിൽ ഇൻസ്പെക്ടർ ആയി ജോലി ചെയ്ത…
കുവൈറ്റിലെ കബ്ദ് ഏരിയയിലെ ഫാം ഹൗസിനുള്ളിൽ കൽക്കരിയിൽ നിന്ന് ശ്വാസം മുട്ടി മൂന്ന് ഏഷ്യൻ ഗാർഹിക തൊഴിലാളികൾ മരിച്ചു. 46, 54, 23 വയസ്സുള്ള വീട്ടുജോലിക്കാരെയാണ് തൊഴിലുടമ മരിച്ച നിലയിൽ കണ്ടെത്തിയത്.…
ദീർഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപ പദ്ധതികളിൽ ജനപ്രിയമാണ് എസ്ഐപി അഥവ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. വ്യക്തമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കൃത്യമായ സാമ്പത്തിക അച്ചടക്കത്തിലൂടെയും വലിയ സമ്പാദ്യം സൃഷ്ടിക്കാൻ നിക്ഷേപകരെ സഹായിക്കുന്ന രീതിയാണിത്. കോമ്പൗണ്ടിംഗിന്റെ…
ഉംറക്ക് കൊണ്ടുപോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജൻറ് മുങ്ങിയതായി പരാതി . മംഗലാപുരം പുത്തൂർ സ്വദേശി അഷ്റഫ് സഖാഫിക്കെതിരെയാണ് പരാതി. ഭക്ഷണം ലഭിച്ചില്ലെന്നും പണം നൽകാത്തതിനാൽ റൂമിൽ നിന്നും ഇറക്കി വിട്ടെന്നും ഉംറക്ക്…
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഡിജിറ്റൽ ഭക്ഷണ മെനു പുറത്തിറക്കി.ഇത് പ്രകാരം രോഗികൾക്ക് ഡിജിറ്റൽ മെനുവിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഭക്ഷണങ്ങൾ സ്വയം തെരഞ്ഞെടുക്കാം. രോഗികൾക്ക് നൽകുന്ന പോഷകാഹാര…
കുവൈത്തിൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വെബ് സൈറ്റുകൾ വഴി നടത്തപ്പെടുന്ന ഒ ടി പി ആവശ്യപ്പെടാത്ത സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കുവൈത്ത് സെൻട്രൽ ബാങ്ക് എല്ലാ പ്രാദേശിക…
കുവൈറ്റില്‍ പുതിയ വിരമിക്കല്‍ പ്രായം പ്രഖ്യാപിച്ച് മിനിസ്റ്റേഴ്സ് കൗണ്‍സില്‍ യോഗം. കൗണ്‍സില്‍ ചെയര്മാന് ശെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. പുതിയ തീരുമാനപ്രകാരം രാജ്യത്തെ സോഷ്യല്‍ ഇന്‍ഷുറന്‍സ്…
അസ്കോർബിക് ആസിഡ് എന്നും അറിയപ്പെടുന്ന വിറ്റമിൻ സി നമ്മുടെ ശരീരത്തിൽ വേണ്ട പ്രധാന പോഷകമാണ്. നമ്മൾ കഴിക്കുന്ന ഒട്ടനവധി ആഹാരങ്ങളിൽ നിന്നും വിറ്റമിൻ സി ശരീരത്തിൽ എത്തുന്നതാണ്. വിറ്റമിൻ സി ശരീരത്തിൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.782022 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.22 ആയി. അതായത് 3.59 ദിനാർ നൽകിയാൽ…
2025 ന്റെ ആദ്യദിനത്തിൽ കുവൈറ്റിൽ ജനിച്ചത് 34 കുരുന്നുകൾ. ജാബർ അൽ-അഹമ്മദ് ഹോസ്പിറ്റലിലാണ് 12:00 ന് ആണ് ആദ്യ പിറവി. ഒരു കുവൈത്തി പെൺകുട്ടിയാണ് ജനിച്ചത്. കുവൈത്തിലെ പ്രധാന ആശുപത്രികളിലായി 13…
നവവരന് പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മലപ്പുറം കോട്ടക്കലിലാണ് അപകടമുണ്ടായത്. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ – റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ…
കുവൈറ്റിൽ 11 ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളിയെ ഇറാഖ് പൗരനെ സുരക്ഷാ അധികൃതരുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.അന്താരാഷ്ട്ര സുരക്ഷാ സഹകരണത്തിൻ്റെ ഉന്നതതലവും ഇരു അയൽരാജ്യങ്ങളും…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.601132 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 277.76 ആയി. അതായത് 3.60 ദിനാർ നൽകിയാൽ…
8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത ഹൈപ്പർമാർക്കറ്റ് ബ്രാൻഡിൻ്റെ റീട്ടെയിൽ…
കാലാവധിക്കുശേഷം കുവൈത്തിൽ തുടരുന്ന വിസിറ്റ് വീസക്കാർക്കുള്ള പിഴ ദിവസേന 2775 രൂപയാക്കി (10 ദിനാർ) വർധിപ്പിച്ചു. റസിഡൻസ് വീസ, ഗാർഹിക തൊഴിൽ വീസ എന്നിവയുടെ കാലാവധി ലംഘിക്കുന്നവർക്കുള്ള പിഴയും കൂട്ടി. ആറു…
എഞ്ചിനീയറിംഗ് മേഖലയിൽ വർക്ക് പെർമിറ്റ് ലഭിക്കാനും പുതുക്കാനും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്. എഞ്ചിനീയറിംഗ് തൊഴിലുകളിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനും പുതുക്കുന്നതിനും എഞ്ചിനീയറിംഗ് യോഗ്യതയുടെ തുല്യത വേണം എന്നതാണ് പുതിയ മാർഗ…
പ്രധാനമന്ത്രി അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിൻ്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ ചേർന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിൽ കുവൈത്ത് മന്ത്രിസഭ എട്ട് വർഷമായി ആസൂത്രണ ഘട്ടത്തിൽ തുടരുന്ന എൻ്റർടൈൻമെൻ്റ് സിറ്റി…
യാത്രകളെ സ്നേഹിക്കുന്നവരാണ് ഒട്ടുമിക്കവരും. അത്തരക്കാർക്കിതാ ഒരു സന്തോഷവാർത്ത. ഷെംഗന്‍ വീസ മാതൃകയില്‍ ഒരൊറ്റ വീസയിൽ ജിസിസി രാജ്യങ്ങളിലേക്ക് പറക്കാം. ഒരൊറ്റ വിസയിൽ ജിസിസി രാജ്യങ്ങളെല്ലാം കാണമെന്നതാണ് ഇതിന്റെ പ്രത്യേകത. കാലാവസ്ഥ അനുകൂലമുളള…
വിമാനത്തിനുള്ളില്‍ പുക പടര്‍ന്നതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ ക്യാബിന് ക്രൂ അംഗത്തിന് ജീവന് നഷ്ടമായി. സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ ലൈന്‍സ് ക്രൂ അംഗമാണ് മരിച്ചത്. 74 യാത്രക്കാരും അഞ്ച് ക്രൂ…
2024 ജനുവരി 1 മുതൽ 4 വരെയുള്ള പുതുവത്സര അവധിക്കാലത്ത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി മൊത്തം 150,404 യാത്രക്കാർ യാത്ര ചെയ്യുമെന്ന് കുവൈറ്റ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.…
മിഡിൽ ഈസ്റ്റിലെ എമിറാത്തി ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളായ ജുൽഫാറിൽ നിരവധി തൊഴിൽ അവസരങ്ങൾ. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ റാസൽഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 5000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും അന്താരാഷ്ട്ര തലത്തിൽ ഫാർമസ്യൂട്ടിക്കൽ…
കുവൈത്തിൽ സാഹൽ ആപ്പ്, മൈ ഐഡന്റിറ്റി ആപ്പുകൾ വഴിയുള്ള പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ ഇനി മുതൽ എല്ലാ സർക്കാർ, സർക്കാർ ഇതര ഇടപാടുകളിലും ഔദ്യോഗിക രേഖയായി അംഗീകരിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം…
പുതിയ വർഷാരംഭം മുതൽ കുവൈറ്റിൽ മൊബൈൽ കാർട്ടികളിലുള്ള വഴിയോര ഐസ്ക്രീം വിൽപന നിർത്തലാക്കുമെന്ന് റിപ്പോർട്ട്. കുവൈറ്റ് മുനിസിപ്പാലിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വഴിയോരക്കച്ചവടക്കാരുടെ ഐസ്ക്രീം വിൽപന…
വിദേശികളുടെ ബയോമെട്രിക് ഡേറ്റ റജിസ്ട്രേഷൻ സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ 224,000 പേർ നടപടികൾ പൂർത്തികരിച്ചിട്ടില്ലെന്ന് ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.മൊത്തം 76 ശതമാനം പേർ നടപടികൾ പൂർത്തികരിച്ചിട്ടുണ്ട്. എന്നാൽ, 224,000…
കുവൈത്തിൽ കൊടും കുറ്റവാളിയും പിടികിട്ടാ പുള്ളിയുമായ തലാൽ ഹാമിദ് അൽ ഷമ്മരി എന്ന ബിദൂനിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്ന് മന്ത്രാലയത്തിലെ പൊതു സമ്പർക്ക വിഭാഗം…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.601132 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 277.76 ആയി. അതായത് 3.60 ദിനാർ നൽകിയാൽ…
20 ലക്ഷം പൗണ്ട് വിലവരുന്ന ആഡംബരഭവനത്തില്‍ താമസം, ഉപയോഗിക്കുന്നതെല്ലാം ആഡംബരവസ്തുക്കള്‍, സഞ്ചാരം പിങ്ക് മെഴ്സിഡസ് ജി- വാഗണില്‍, വില കൂടിയ സൗന്ദര്യ ചികിത്സകള്‍, സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് 15 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ദുബായിലെ…
കുവൈറ്റിൽ ഇന്നലെ രാവിലെ മുത്ല റോഡിൽ കാർ മറിഞ്ഞ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ മുത്ല റോഡിൽ അപകടത്തെക്കുറിച്ചുള്ള വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയതായി കെഎഫ്എഫ്…
ഒടുവില്‍ പ്രാര്‍ഥനകളും ഇടപെടലുകളും വെറുതെയായി. യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമൻ പ്രസിഡന്റ് റാഷദ് അൽ–അലിമി അനുമതി നൽകി. ഒരു മാസത്തിനകം…
കുവൈറ്റിലെ ജിലീബ് ശുയൂഖ് പ്രദേശത്തെ മലിനീകണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള 8 ഇന നിർദേശങ്ങൾക്ക് അംഗീകാരം അംഗീകാരം നൽകി. ഡ്രെയ്നേജ് പ്രശ്നങ്ങൾ,റോഡുകളുടെ ശോചനീയാവസ്ഥ മുതലായവ വിഷയങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്.…
2024 ന്റെ അവസാന ദിവസങ്ങളിലേക്ക് അടുക്കുമ്പോള്‍ ലോകത്ത് വിവിധയിടങ്ങളില്‍ വ്യോമയാന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേരുടെ ജീവന് നഷ്ടപ്പെടാന്‍ കാരണമായി. ഒരാഴ്ചയ്ക്കിടെ നാല് വ്യോമയാന അപകടങ്ങളാണ് ലോകം കേട്ടത്. ഇത്…