കുഞ്ഞിനെ ജീവനോടെ കിണറ്റിലിട്ടു; രണ്ടുവയസുകാരിയെ കൊന്നത് അമ്മാവൻ

ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞതെന്ന് സ്ഥിരീകരണം. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിൻ്റേത് മുങ്ങിമരണമാണെന്ന് വ്യക്തമായി. ശ്വാസകോശത്തില്‍ വെള്ളം കയറിയ നിലയിലായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുവീട്ടിലെത്തിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തി കിണറ്റിലിടുകയായിരുന്നുവെന്നായിരുന്നു ആദ്യം…

കൃത്രിമമായി ഹാജർ രേഖപ്പെടുത്തിയ കേസിൽ കുവൈറ്റിൽ നാലുപേർ പിടിയിൽ

ഹാജർ തട്ടിപ്പ് സംഘത്തെ പിടികൂടി സിഐഡി പൊലീസ്. സർക്കാർ ജീവനക്കാരായ നാല് കുവൈത്തി പൗരന്മാരാണ് പിടിയിലായത്. മോഷണം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. തടവും പിഴയും ഉൾപ്പെടെയുള്ള…

കുവൈറ്റ് തീപിടുത്തം: പരിക്കേറ്റ മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പരുക്കേറ്റ 30 മലയാളികളിൽ ഒരാൾക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു. 30 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. അപകടത്തിൽ…

അമേരിക്കയിൽ ആകാശദുരന്തം; വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ചു, നദിയിലേക്ക് തകർന്നുവീണു, 18 മരണം; തെരച്ചിൽ തുടരുന്നു

അമേരിക്കയിൽ സൈനിക വിമാനവുമായി കൂട്ടിയിടിച്ച് യാത്ര വിമാനം നദിയിലേക്ക് തകർന്നുവീണു. അപകടത്തിൽ 18 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഹെലികോപ്റ്ററിൽ ഇടിച്ച യാത്രാവിമാനം വാഷിം​ഗ്ടണിലെ പോട്ടോമാ​ക് നദിയിൽ‌ പതിച്ചിരുന്നു. വിവിധ ഏജൻസികൾ ചേർന്ന്…

കുവൈറ്റിലെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങൾ; ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഔ​ദ്യോ​ഗി​ക തു​ട​ക്കം

കുവൈറ്റിലെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങൾക്ക് സീ​ഫ് പാ​ല​സി​ൽ ഫെ​ബ്രു​വ​രി ര​ണ്ടി​ന് പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ തു​ട​ക്ക​മാ​കും. ​​ഫെ​ബ്രു​വ​രി 25, 26 ദി​വ​സ​ങ്ങ​ളി​ലാ​ണ് രാ​ജ്യം ദേ​ശീ​യ-​വി​മോ​ച​ന ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​ന് മു​മ്പ് വി​വി​ധ പ​രി​പാ​ടി​ക​ൾ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.572737 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.37 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തി, ചികിത്സിക്കാതെ റീല്‍സ് കണ്ടിരുന്ന് ഡോക്ടര്‍, 60കാരിയ്ക്ക് ദാരുണാന്ത്യം

കടുത്ത നെഞ്ചുവേദനയുമായെത്തിയ സ്ത്രീ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലെ മഹാരാജ തേജ് സിങ് ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് കടുത്ത അനാസ്ഥയുണ്ടായത്. സ്ത്രീയെ ചികിത്സിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ കൂട്ടാക്കിയില്ല. ഇതേതുടര്‍ന്നാണ്…

റോഡ് അറ്റകുറ്റപ്പണികൾ; റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾ നീക്കം ചെയ്യാൻ നിർദേശം

അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും റെസിഡൻഷ്യൽ ഏരിയകളിലെ റോഡ് മെയിൻ്റനൻസ് സൈറ്റുകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ ആഭ്യന്തര മന്ത്രാലയവും പൊതുമരാമത്ത് മന്ത്രാലയവും പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള (സഹെൽ…

ടേക്കോഫിന് തൊട്ടുമുന്‍പ് തീ, 176 പേര്‍ യാത്രക്കാർ; വിമാനം കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം

വിമാനദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ദക്ഷിണകൊറിയന്‍ വിമാനമായ എയര്‍ ബുസാന്‍ എയര്‍ബസ് എ321 വിമാനമാണ് റണ്‍വേയില്‍ വെച്ച് കത്തിനശിച്ചത്. 176 യാത്രക്കാരുമായി ഗിംബേയില്‍നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെടാനൊരുങ്ങവെയാണ് സംഭവം. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. ടേക്കോഫിന്…

കുവൈത്തിൽ പുതിയ ​ഗതാ​ഗത നിയമം; ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിൽ ബോധവത്കരണം

കുവൈത്തിൽ റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിത ഗതാഗതം സൃഷ്ടിക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ പദ്ധതിയുടെ ഭാഗമായി ഹിന്ദി ഉൾപ്പെടെ ആറ് വിദേശ ഭാഷകളിൽ ബോധവൽക്കരണം നടത്തും.ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം പൊതു സമ്പർക്ക…

കുവൈത്തിൽ സഹൽ ആപ്പ് വഴി സർട്ടിഫിക്കറ്റുകൾക്ക് തൽക്ഷണം കിട്ടും

കുവൈത്തിൽ സഹൽ ആപ്ലിക്കേഷൻ വഴി ശമ്പള സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിവിധ സർട്ടിഫിക്കറ്റുകൾക്ക് തൽക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള സേവനം ആരംഭിച്ചു. സിവിൽ സർവീസ് കമ്മീഷൻ അധികൃതരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ഇത് പ്രകാരം…

കു​വൈ​ത്തി​ൽ 11 സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് നി​ർ​ത്തു​ന്നു

കു​വൈ​ത്തി​ൽ 11 സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് നി​ർ​ത്തു​ന്നു. ഓ​ഡി​റ്റ് ബ്യൂ​റോ, നാ​ഷ​ന​ൽ അ​സം​ബ്ലി ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ്, സെ​ൻ​ട്ര​ൽ ബാ​ങ്ക്, കോ​മ്പ​റ്റീ​ഷ​ൻ പ്രൊ​ട്ട​ക്ഷ​ൻ ഏ​ജ​ൻ​സി, കാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ് അ​തോ​റി​റ്റി, ക​മ്യൂ​ണി​ക്കേ​ഷ​ൻ…

കു​വൈ​ത്തി​ൽ മ​ദ്യം നി​ർ​മി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ പ്രവാസി പി​ടി​യി​ൽ

കു​വൈ​ത്തി​ൽ മ​ദ്യം നി​ർ​മി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ വി​ദേ​ശി പി​ടി​യി​ൽ. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.പ്ര​തി​യെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.556864 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.34 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…

കുവൈറ്റിൽ വി​ള​ക്കു​കാ​ലി​ൽ വാ​ഹ​ന​മി​ടി​ച്ച് അപകടം; ര​ണ്ട് മരണം

കുവൈറ്റിൽ സ​അ​ദ് അ​ൽ അ​ബ്ദു​ല്ല​യി​ൽ വി​ള​ക്കു​കാ​ലി​ൽ വാ​ഹ​നം ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. പൊ​ലീ​സും പാ​രാ​മെ​ഡി​ക്ക​ൽ ടീ​മും സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്…

കുവൈറ്റിൽ തൊഴിലാളി പാർപ്പിട നിയമങ്ങളിൽ പരിഷ്കരണം; ഒരു മുറിയിൽ ഇനി 4 പേർ മാത്രം

കുവൈറ്റിൽ തൊഴിലാളി പാർപ്പിട നിയമങ്ങളിൽ മാറ്റങ്ങൾ. സുപ്രധാന വ്യവസ്ഥകളുൾപ്പെടുത്തിയാണ് നിയമങ്ങൾ പരിഷ്കരിച്ചിരിക്കുന്നത്. ഒരു മുറിയിൽ 4 പേരെ മാത്രമേ പാർപ്പിക്കാവൂ എന്നതാണ് പ്രധാന മാറ്റം. തൊഴിലാളികൾക്ക് താമസസൗകര്യം നൽകാത്ത കമ്പനികൾ വേതനത്തിന്റെ…

കുവൈറ്റ് പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

കുവൈറ്റ് പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. തിരുവനന്തപുരം പള്ളിക്കൽ മൂത്താൽ സ്വദേശി ഹരികുമാർ മോഹനൻ പിള്ള, (36) വയസ്സ് ആണ് മരിച്ചത്. അസുഖം മൂലം നാട്ടിൽ വെച്ച് ജനുവരി 26 ഞായറാഴ്ച്ചയാണ്…

കു​വൈ​റ്റിൽ സൈ​നി​ക​ർ​ക്ക് സ​മൂ​ഹ മാ​ധ്യ​മ​വി​ല​ക്ക്

കു​വൈ​റ്റിൽ സൈ​നി​ക​ർ​ക്ക് സ​മൂ​ഹ മാ​ധ്യ​മ​വി​ല​ക്ക്. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​ര​ണം ന​ട​ത്തു​ന്ന​തി​നും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും യൂ​നി​ഫോ​മി​ലു​ള്ള ഫോ​ട്ടോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്. സൈ​നി​ക ക​ത്തി​ട​പാ​ടു​ക​ൾ, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, യൂ​നി​റ്റു​ക​ൾ ന​ട​ത്തു​ന്ന ചു​മ​ത​ല​ക​ൾ, സൈ​നി​ക…

ചാറ്റ് ജിപിടി എന്ന വന്മരം വീണു; ഇനി ചൈനയുടെ ഡീപ് സിക്ക് വാഴും

24 മണിക്കൂറും നിങ്ങൾക്ക് ലോകത്തിലുള്ള മുഴുവൻ കാര്യങ്ങളെക്കുറിച്ചും പറഞ്ഞുതരുന്ന, നിങ്ങൾ ചോദിക്കുന്നത് എല്ലാം മുന്നിലേക്ക് വെച്ച് തരുന്ന ചാറ്റ് ജി പി ടി എന്ന വിസ്മയത്തെ ഇന്നറിയാത്തവരായി ആരും ഉണ്ടാവില്ല. യന്ത്ര…

മൂത്രമൊഴിക്കല്‍ കൂടുതല്‍, ദാഹവും, വിട്ടുമാറാത്ത ക്ഷീണം; ഈക്കാര്യങ്ങൾ ഇപ്പോഴേ ശ്രദ്ധിച്ചാല്‍ അപകടമില്ല; വിശദമായി അറിയാം

ഇന്നത്തെ കാലത്ത് ഓരോ ദിവസവും പുതിയ പുതിയ രോഗങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. പലപ്പോഴും എന്താണ് എവിടെയാണ് എങ്ങനെയാണ് രോഗാവസ്ഥകളുണ്ടാവുന്നത് എന്നത് ആര്‍ക്കും പറയാന്‍ സാധിക്കുകയില്ല. അത്രയധികം രോഗങ്ങളും പ്രശ്‌നങ്ങളും വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. അതില്‍…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.526052 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.38 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…

സമ്പാദ്യം തുടങ്ങാം; 5 ബജറ്റിം​ഗ് രീതികൾ അറിയാം, വിജയത്തിലേക്കുള്ള വഴി ഇതാ

പുതിയ വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ സമയത്ത്, മിക്ക ആളുകളും ചില പുതിയ തീരുമാനങ്ങൾ എടുക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക വാഗ്ദാനങ്ങളും എല്ലാത്തരം നികുതി ആസൂത്രണവും പൊതുവെ ഉയർന്നതാണ്. എന്നിരുന്നാലും, സാമ്പത്തിക…

കുവൈത്തിൽ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച പ്രവാസി പിടിയിൽ

വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​ജി​പ്ത് പൗ​ര​ൻ കു​വൈ​ത്തി​ൽ അ​റ​സ്റ്റി​ലാ​യി. ഡോ​ക്ട​റു​ടെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്റെ സീ​ൽ ഉ​പ​യോ​ഗി​ച്ച് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു​ന​ൽ​കി പ​ണം സ​മ്പാ​ദി​ച്ച​താ​ണ് ഇ​യാ​ളു​ടെ പേ​രി​ൽ…

കുവൈത്തിൽ 20 ദിവസങ്ങൾക്കകം നാൽപ്പതിനായിരം നിയമ ലംഘനങ്ങൾ

കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തതിനും, മൊബൈൽ ഫോൺ ഉപയോഗിച്ചതിനും എതിരെ കഴിഞ്ഞ 20 ദിവസങ്ങൾക്കകം നാല്പതിനായിരം നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോഡ് നിരീക്ഷണ…

കുവൈത്തിലേക്ക് ​ഗാർഹിക തൊഴിലാളികളെ അയക്കുന്നത് ഈ രാജ്യം വീണ്ടും വിലക്കിയേക്കും

കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നതിനു ഫിലിപ്പീൻസ് സർക്കാർ വീണ്ടും നിരോധനം ഏർപ്പെടുത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസ് തൊഴിൽ മന്ത്രാലയം പഠനം നടത്തി വരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം…

കുവൈത്തിൽ ഈ ദിവസം ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമാകും

കുവൈത്തിൽ 64 ആമത് ദേശീയ ദിനാഘോഷ പരിപാടികൾ ഫെബ്രുവരി 2 മുതൽ ആരംഭിക്കും.ക്യാപിറ്റൽ ഗവർണറേറ്റ് ആസ്ഥാനമായ നൈഫ് പാലസ് സ്ക്വയറിൽ കാലത്ത് 10 മണിക്ക് ദേശീയ പതാക ഉയർത്തൽ ചടങ്ങോടെയാണ് പരിപാടികൾക്ക്…

പ്രവാസികൾക്ക് തിരിച്ചടി; കുവൈത്തിൽ ഈ മേഖലയിലും സ്വദേശിവത്കരണം വരുന്നു

കുവൈത്തിൽ ജംഇയ്യകളിലും മറ്റു സ്ഥാപനങ്ങളിലും പച്ചക്കറി ഉൽപ്പന്നങ്ങൾ വിൽക്കുന്ന തൊഴിലാളികളെ സ്വദേശി വൽക്കരിക്കാൻ തീരുമാനം. സാമൂഹിക, കുടുംബ, ക്ഷേമ മന്ത്രി ഡോ.അൽ-ഹുവൈലയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ജംഇയ്യകളിൽ പ്രാദേശിക കാർഷിക…

ഗൾഫിൽ വാഹനാപകടത്തിൽ മലയാളിയടക്കം 15 പേർ മരിച്ചു; മരിച്ചവരിൽ 9 ഇന്ത്യക്കാർ

സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം15 പേർക്ക് ദാരുണാന്ത്യം. . കൊല്ലം കേരളപുരം സ്വദേശി വിഷ്‌ണു പ്രസാദ് പിള്ള(31)യാണ് മരിച്ച മലയാളി.…

കുവൈറ്റിൽ സ്‌കൂൾ ബാഗിൻ്റെ ഭാരം 50 ശതമാനം കുറയ്ക്കാൻ നടപടി

കുവൈറ്റിൽവിദ്യാഭ്യാസ മന്ത്രി ജലാൽ അൽ-തബ്തബായിയുടെ നിർദേശപ്രകാരം സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനം വരെ കുറയ്ക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2024-2025 അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്ററിലേക്കുള്ള…

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ അടയ്‌ക്കേണ്ടത് ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി; വ്യാജ സന്ദേശങ്ങൾ തിരിച്ചറിയുക

ട്രാഫിക് പിഴകൾ അടക്കാനുള്ള ഔദ്യോഗിക സന്ദേശമായി വരുന്ന ടെക്‌സ്‌റ്റ് മെസേജുകളിൽ വഞ്ചന വർദ്ധിക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം വഞ്ചനാപരമായ സന്ദേശങ്ങളോട് പ്രതികരിക്കുന്നത് വ്യക്തിയുടെ ബാങ്ക് ബാലൻസ് നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ…

വ്യാ​ജ പൗ​ര​ത്വം: സി​റി​യ​ൻ സ​ഹോ​ദ​ര​ന്മാർ കു​വൈ​ത്ത് വി​ട്ടു

വ്യാ​ജ പൗ​ര​ത്വം പി​ടി​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ സി​റി​യ​ൻ സ​ഹോ​ദ​ര​ന്മാർ കു​വൈ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. മ​രി​ച്ച കു​വൈ​ത്ത് പൗ​ര​ന്റെ ഫ​യ​ലി​ൽ തി​രി​മ​റി ന​ട​ത്തി​യാ​ണ് ര​ണ്ട് സി​റി​യ​ൻ സ​ഹോ​ദ​ര​ന്മാർ ഉ​ൾ​പ്പെ​ടെ കു​വൈ​ത്ത് പൗ​ര​ത്വം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​വ​രു​ടെ ഭാ​ര്യ​മാ​രും…

സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക്ക് നേ​രി​ട്ടി​റ​ങ്ങി കുവൈത്ത്ആ​ഭ്യ​ന്ത​ര മ​ന്ത്രി

അ​ൽ ഷാ​ബ് മേ​ഖ​ല​യി​ൽ കു​വൈ​ത്ത് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര-​പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സൗ​ദ് അ​സ്സ​ബാ​ഹ് ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​ക്ക് നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കി. പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ എ​ട്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.താ​മ​സ നി​യ​മം…

കുവൈത്തിൽ റ​മ​ദാ​നി​ൽ വി​ല​ക്ക​യ​റ്റം തടയാൻ ഒ​രു​ക്കം

റ​മ​ദാ​നി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക്​ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ ത​ട​യാ​ൻ വാ​ണി​ജ്യ- വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ക്കും.വാ​ണി​ജ്യ നി​യ​ന്ത്ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ അ​ൽ-​അ​ൻ​സാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന്നൊ​രു​ക്ക യോ​ഗം ചേ​ർ​ന്നു. വി​ല നി​രീ​ക്ഷ​ണ​ത്തി​നും പ​രി​ശോ​ധ​ന​ക​ൾ​ക്കും…

ഈ രാജ്യത്ത് നിന്ന് കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങി കുവൈത്ത്

പാകിസ്ഥാനിൽ നിന്നും കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങി കുവൈത്ത്. മാനവ ശേഷി സമിതി ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഫഹദ് അൽ-മുറാദും കുവൈത്തിലെ പാകിസ്ഥാൻ എംബസി കമ്മ്യൂണിറ്റി വെൽഫെയർ അറ്റാഷെ…

ഇഷ്ടപ്പെട്ടതൊന്നും വേണ്ടെന്ന് വെക്കണ്ട, വണ്ണം കുറയ്ക്കാന്‍ ഇതാ രണ്ട് ഡയറ്റുകള്‍ ശീലമാക്കൂ, ഗുണങ്ങളറിയാം

വണ്ണം കുറയ്ക്കണമെന്ന പലരുടെയും ആഗ്രഹത്തെ പിന്നോട്ടുവലിക്കുന്നത് ഭക്ഷണം നിയന്ത്രിക്കണമെന്ന ചിന്തയാണ്. വ്യായാമവും ഭക്ഷണക്രമീകരണവും ജീവിതശൈലിയില്‍ മാറ്റങ്ങളും ഉണ്ടെങ്കിലാണ് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സാധിക്കുക. പക്ഷേ മിക്കവരും കരുതുംപോലെ വണ്ണം കുറയ്ക്കാന്‍ ഇഷ്ടമുള്ളതെല്ലാം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.417728 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

കുവൈറ്റിൽ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് നിർത്തലാക്കാനൊരുങ്ങി 11 സർക്കാർ ഏജൻസികൾ

പൊതു ഫണ്ടുകൾ സംരക്ഷിക്കുന്നതിനും സർക്കാർ ചെലവുകൾ യുക്തിസഹമാക്കുന്നതിനുമുള്ള ഒരു സുപ്രധാന നീക്കത്തിൽ, കുവൈത്ത് കാബിനറ്റ് 11 സർക്കാർ സ്ഥാപനങ്ങൾക്ക് അവരുടെ ജീവനക്കാർക്കായി പുതിയ ആരോഗ്യ ഇൻഷുറൻസ് കരാറുകൾ പുതുക്കുന്നതും വാഗ്ദാനം ചെയ്യുന്നതും…

കുവൈറ്റിൽ വഴിയോര കച്ചവടക്കാർ അറസ്റ്റിൽ

ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ്, മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ, ജ്ലീബ് ​​അൽ-ഷുയൂഖ് മേഖലയിലെ നിയമവിരുദ്ധവും ക്രമരഹിതവുമായ മാർക്കറ്റുകൾ ലക്ഷ്യമിട്ട് നിരവധി സുരക്ഷാ പരിശോധനകൾ നടത്തി. കാമ്പെയ്‌നിനിടെ, റെസിഡൻസിയും തൊഴിൽ നിയമവും ലംഘിച്ചതിന് 8 പേരെ…

കുവൈറ്റിൽ റമദാനിൻ്റെ ആദ്യ ദിനം മാർച്ച് 1 ന്

ഹിജ്‌റി വർഷം 1446 ലെ വിശുദ്ധ റമദാനിലെ ആദ്യ ദിവസം 2025 മാർച്ച് 1 ന് വരുമെന്ന് അൽ ഒജൈരി സയൻ്റിഫിക് സെൻ്റർ അറിയിച്ചു.2025 ഫെബ്രുവരി 28 വെള്ളിയാഴ്ച പുലർച്ചെ ചന്ദ്രക്കല…

പത്മശ്രീ തിളക്കത്തിൽ കുവൈത്ത് രാജകുടുംബാംഗം; ചരിത്ര നേട്ടം സ്വന്തമാക്കിയത് ഷെയ്ഖ അലി അൽ ജാബർ

ഇക്കുറി പത്മശ്രീ പുരസ്കാര തിളക്കം കുവൈത്തിലും. കുവൈത്തിൽ വസിക്കുന്ന പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരിൽ ഒരാൾക്കല്ല, മറിച്ച് ആദ്യമായി ഒരു കുവൈത്ത് വനിതയ്ക്കാണ് പുരസ്കാരം ലഭിച്ചത്. കുവൈത്തിലും സമീപ മേഖലയിലും യോഗ പഠിപ്പിക്കുകയും…

കുവൈത്തിൽ പ്രവാസികൾക്ക് സ്വന്തം പേരിൽ ഒറ്റ വാഹനം: മാറുന്നത് 48 വർഷം പഴക്കമുള്ള നിയമം; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

പ്രവാസി താമസക്കാർക്ക് സ്വന്തം പേരിൽ ഒന്നിലധികം വാഹനങ്ങൾ വേണ്ടെന്ന കർശന വ്യവസ്ഥകളും ശിക്ഷാനടപടികളും ഉൾപ്പെടുന്ന കുവൈത്തിന്റെ പുതിയ ഗതാഗത നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിലാകും. 48 വർഷം പഴക്കമുള്ള നിയമത്തിന്…

വിശ്രമമില്ലാത്ത ജോലി, ദേഹോപദ്രവം; കുവൈത്തിൽ സ്പോൺസറുടെ കുരുക്കിൽ അകപ്പെട്ട് മലയാളി യുവതി

സ്പോൺസറുടെ കേസിൽ അകപ്പെട്ട് മലയാളി യുവതി ദുരിതത്തിൽ. ഒളിച്ചോട്ടത്തിനു പുറമേ 800 ദിനാർ അപഹരിച്ചുവെന്ന പരാതിയാണ് തിരുവനന്തപുരം സ്വദേശിനിയായ സാനു ഷീലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൻറെ പശ്ചാത്തലത്തിൽ യാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ ഓഗസ്റ്റിലാണ്…

കുവൈത്തിൽ വൻ ലഹരിവേട്ട; 18 കിലോ ലഹരിമരുന്ന് പിടികൂടി

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിന്നായി ലഹരി മരുന്ന് കേസുകളിൽ 21 പേരെയാണ് അറസ്റ്റ് ചെയ്തത്. 17 കേസുകളിലായാണ് ഇത്രയും പേരെ പിടികൂടിയത്. 18 കിലോ ലഹരിമരുന്നാണ്…

കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ഫിംഗർപ്രിൻ്റ്, ഫേഷ്യൽ ഐഡന്റിറ്റിഫിക്കേഷൻ ഉപകരണങ്ങൾ മാറ്റും; കാരണമിതാണ്

കുവൈത്തിൽ ഹാജർ സംവിധാനം രേഖപ്പെടുത്തുവാൻ ആരോഗ്യ മന്ത്രാലയത്തിൽ സ്ഥാപിച്ച മുഴുവൻ മാനുവൽ ഫിംഗർപ്രിൻ്റ്, ഫേഷ്യൽ ഐഡന്റിറ്റിഫിക്കേഷൻ ഉപകരണങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യുമെന്ന് ഡിജിറ്റൽ ഹെൽത്ത് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി എഞ്ചിനീയർ ആദൽ അൽ-റാഷിദി…

പ്രമേഹ രോഗികള്‍ ഹൃദ്രോഗം വരാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമിതമായിട്ടുള്ള രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ മാത്രമല്ല, പ്രമേഹം ഉള്ളവരിലും ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ ഹൃദയത്തിന്റെ ആരോഗ്യം പരിപാലിക്കുന്നതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.198239 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

അവസാന നിമിഷം സമയം മാറ്റി; ഫ്ലൈറ്റും പണവും നഷ്ടമായി യുവാവ്; പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ 6,000 രൂപ വാഗ്‌ദാനം ചെയ്ത് എയർലൈൻ

ഇൻഡിഗോ എയർലൈൻ അവസാന നിമിഷം സമയം മാറ്റിയതിനെ തുടർന്ന് ഫ്ലൈറ്റും പണവും നഷ്ടമായി യുവാവ്. തുടർന്ന് സമൂഹ മാധ്യമമായ എക്സിൽ സംഭവത്തെപ്പറ്റി പോസ്റ്റ് ചെയ്ത യുവാവിന് പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ 6,000…

കുവൈറ്റിൽ ഈ ദിവസം ബാങ്കുകൾക്ക് അവധി ആയിരിക്കുമെന്ന് അറിയിപ്പ്

കുവൈറ്റിൽ ഇസ്ര, മിറാജ് പ്രമാണിച്ച് ജനുവരി 30 വ്യാഴാഴ്ച പ്രാദേശിക ബാങ്കുകൾക്ക് അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ (കെബിഎ) അറിയിച്ചു. ഫെബ്രുവരി രണ്ട് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തനം പുനരാരംഭിക്കുമെന്ന് കെബിഎയുടെ ഡെപ്യൂട്ടി…

പ്രവാസി മലയാളി യുവതി കുവൈറ്റിൽ നിര്യാതയായി

കുവൈറ്റിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു. കുവൈത്തില്‍ ബിസിനസുകാരനായ അയനിക്കാട് സ്വദേശി ഹന്‍ഷാസ് മഫാസിന്റെ ഭാര്യ കോഴിക്കോട് മൂടാടി പാലക്കുളം സ്വദേശി സഫീന ഹന്‍ഷാസ് (31) ആണ് മരണമടഞ്ഞത്.…

ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് പ്രവേശനം; പ്രവാസി സംരംഭകർക്കായി നോർക്ക ലോഞ്ച് പാഡ് വർക്‍ഷോപ്പ്

മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ലോഞ്ച് പാഡ് വർക്ക്ഷോപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട്…

കുവൈത്തിൽ ക​ട​ലി​ൽ കാ​ണാ​താ​യ പൗ​ര​നാ​യി തി​ര​ച്ചി​ൽ

കു​വൈ​ത്തി​ലെ ക​ട​ലി​ൽ കാ​ണാ​താ​യ പൗ​ര​നാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യും മ​റൈ​ൻ റെ​സ്‌​ക്യൂ സം​ഘ​വു​മാ​ണ് തി​ര​ച്ചി​ൽ തു​ട​രു​ന്ന​തെ​ന്ന് കു​വൈ​ത്ത് അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു. റ​അ്‌​സു​ൽ അ​ർ​ദി​ലേ​ക്കു​ള്ള ബോ​ട്ട് കൂ​ട്ടി​യി​ടി​ച്ചാ​ണ് കാ​ണാ​താ​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്…

കുവൈത്തിൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പരിശോധന

ശു​വൈ​ഖ് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​വും മു​നി​സി​പ്പാ​ലി​റ്റി​യും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി. വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 18 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി.വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ വ​സ്തു​ക്ക​ൾ ചൂ​ഷ​ണം ചെ​യ്ത​തി​ന് അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്…

കുവൈത്തിൽ പ​ണ​പ്പെ​രു​പ്പം 2.5 ശ​ത​മാ​നം കൂ​ടി; ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് വി​ല വ​ർ​ധ​ന

കു​വൈ​ത്തി​ൽ പ​ണ​പ്പെ​രു​പ്പം ഒ​രു വ​ർ​ഷ​ത്തി​നി​ടെ 2.5 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി ക​ണ​ക്ക്. സെ​ൻ​ട്ര​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് ബ്യൂ​റോ പു​റ​ത്തു​വി​ട്ട സ്ഥി​തി​വി​വ​ര ക​ണ​ക്കി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. 2024 ഡി​സം​ബ​റി​​ലെ വി​ല നി​ല​വാ​രം തൊ​ട്ടു​മു​മ്പ​ത്തെ ഡി​സം​ബ​റു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ണ്…

കുവൈത്തിൽ വാടക ഗർഭ പാത്രത്തിൽ ജനിച്ച പെൺ കുട്ടികളുടെ പിതാവിന്റെ രക്ഷാ കർതൃ അവകാശം നിരസിച്ചു; കോടതി ഉത്തരവ് ഇങ്ങനെ

കുവൈത്തിൽ വാടക ഗർഭ പാത്രത്തിൽ ജനിച്ച മൂന്ന് പെൺ കുട്ടികളുടെ പിതാവിന്റെ രക്ഷാ കർതൃ അവകാശം നിരസിച്ചു കൊണ്ട് കുവൈത്ത് കോടതി വിധി പുറപ്പെടുവിച്ചു.കുവൈത്ത് അപ്പീൽ കോടതി ജഡ്ജി ഖാലിദ് അബ്ദുൽ…

കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ശനിയാഴ്ച അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നിർദ്ദിഷ്ട പ്രദേശങ്ങളിൽ മെയിൻ്റനൻസ് ഷെഡ്യൂളുകൾ അനുസരിച്ച് വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.188176 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

പുറത്തിറങ്ങാൻ പറ്റില്ല, ‘രക്ഷപെടാൻ ശ്രമിച്ചാൽ കൊല്ലും’; കംബോഡിയയിൽ ചതിയിൽപ്പെട്ട് മലയാളി യുവാക്കൾ

ജോലി തട്ടിപ്പിൽപ്പെട്ട് കുടുങ്ങി മലയാളി യുവാക്കൾ. കമ്പനി ജോലിക്കെന്ന് പറഞ്ഞ് കംബോഡിയയിലേക്ക് കൊണ്ടുപോയ മലയാളി യുവാക്കളാണ് തട്ടിപ്പ് സംഘത്തിന്റെ വലയിൽ അകപ്പെട്ടത്. ഇന്ത്യക്കാരെ ചതിക്കുഴിയിൽപെടുത്തി പണം തട്ടുന്ന സംഘത്തില്ലാണ് യുവാക്കൾപെട്ടുപോയത്. ഇവർക്ക്…

വാഹന ലൈസൻസിൽ കൃത്രിമം; കുവൈറ്റിൽ ട്രാഫിക് ഉദ്യോഗസ്ഥൻ സമ്പാദിച്ചത് ലക്ഷങ്ങൾ; അഞ്ച് പേർക്ക് 5 വർഷം തടവ്

കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വാഹന ലൈസൻസ് രേഖകളിൽ കൃത്രിമം നടത്തിയ ട്രാഫിക് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചു പേർക്ക് 5 വർഷം തടവ്. ഇവർ തട്ടിപ്പ് നടത്തി ലക്ഷങ്ങളാണ് സമ്പാദിച്ചത്.ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനെ…

കുവൈറ്റിൽ ബ്ലൂകോൾഡ് ആരംഭിച്ചു; മുന്നറിയിപ്പ്

കുവൈറ്റിൽ ജനുവരി 24 വെള്ളിയാഴ്ച മുതൽ ബ്ലൂ കോൾഡ് ആരംഭിക്കുമെന്ന് അൽ അജ്രി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. ശബാത്ത് സീസണിൻ്റെ ഭാഗമായി ഇത് ഏകദേശം എട്ട് ദിവസം തുടരും. ഈ കാലയളവ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.239888 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

കുവൈത്തിൽ സൈ​ബ​ർ കു​റ്റ​കൃ​ത്യം നടത്തിയ പ്രവാസിക്ക് പ​ത്തു​വ​ർ​ഷം ത​ട​വ്

സൈ​ബ​ർ കു​റ്റ​കൃ​ത്യ കേ​സി​ൽ കു​വൈ​ത്ത് കാ​സേ​ഷ​ൻ കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചു.സ​ർ​ക്കാ​ർ വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്യു​ക​യും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തു​ക​യും ചെ​യ്ത​തി​ന് സി​റി​യ​ൻ പൗ​ര​ന് 10 വ​ർ​ഷം ത​ട​വും 20,000 ദീ​നാ​ർ…

കുവൈത്തിൽ അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച ര​ക്ഷി​താ​വി​ന് ര​ണ്ടു​വ​ർ​ഷം ത​ട​വ്

മ​ക​ന്റെ ഹൈ​സ്‌​കൂ​ളി​ൽ അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച​യാ​ൾ​ക്ക് കോ​ട​തി ര​ണ്ടു​വ​ർ​ഷം ക​ഠി​ന ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ലെ ഒ​ന്നി​ല​ധി​കം അ​ധ്യാ​പ​ക​രെ പ്ര​തി മ​ർ​ദി​ച്ചെ​ങ്കി​ലും ഒ​രു അ​ധ്യാ​പ​ക​ൻ നി​യ​മ​ന​ട​പ​ടി​ക​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യും മ​റ്റു​ള്ള​വ​ർ പ്ര​തി​ക്ക് മാ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു.…

കുവൈത്തിൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​യെ നാ​ടു​ക​ട​ത്തും

കു​വൈ​ത്തി​ലെ അ​ൽ സ​ലാം ഭാ​ഗ​ത്ത് സ്വ​ദേ​ശി വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​യെ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഇ​വ​രെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് അ​യ​ക്കും. കൈ ​മു​റി​ച്ചാ​ണ് ഇ​വ​ർ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. എ​മ​ർ​ജ​ൻ​സി…

5,000 രൂപ നിക്ഷേപിച്ച് 8 ലക്ഷം രൂപയുടെ സമ്പാദ്യം സൃഷ്ടിക്കാം, വായ്പ സൗകര്യവും

എല്ലാവരും അവരുടെ സമ്പാദ്യത്തിൽ നിന്ന് എന്തെങ്കിലും ലാഭിക്കുകയും അവർക്ക് ശക്തമായ വരുമാനം ലഭിക്കുകയും ചെയ്യുന്ന ഒരു സ്ഥലത്ത് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ, പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികൾ വളരെ ജനപ്രിയമാണ്.…

കുവൈറ്റിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് നിര്യാതനായി

കുവൈറ്റിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. മാവേലിക്കര അറുന്നൂറ്റിമംഗലം വാഴവിള പടീറ്റതിൽ വിഷ്ണുഭവനം വിഷ്ണു കൃഷ്ണപിള്ള (35) ആണ് മരിച്ചത്. 10 വർഷമായി അമേരിക്കൻ മിലിറ്ററി ക്യാംപിൽ…

വിവാഹം ഒന്നര വർഷം മുൻപ്; ഭർതൃവീട്ടിൽ നിന്നെത്തിയ 22 കാരി സ്വന്തം വീട്ടിൽ ജീവനൊടുക്കി

ഭര്‍തൃവീട്ടില്‍ നിന്നെത്തിയ 22കാരി സ്വന്തം വീട്ടില്‍ ജീവനൊടുക്കി. കോഴിക്കോട് നാദാപുരത്ത് ഇന്ന് (ജനുവരി 22) രാവിലെയാണ് സംഭവം. വടകര ഓർക്കാട്ടേരി വൈക്കിലിശേരി പുതുശേരി താഴെക്കുനി മുഹമ്മദ് ഇർഫാന്‍റെ ഭാര്യ ഫിദ ഫാത്തിമ…

കുവൈറ്റിൽ മലയാളി അഞ്ചാം ക്ലാസ് വിദ്യാർത്ഥി അസുഖം ബാധിച്ച് മരിച്ചു

കുവൈറ്റിൽ മലയാളി അഞ്ചാം ക്ലാസ് വിദ്യാർത്ഥി അസുഖം ബാധിച്ച് മരിച്ചു. യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഈഡൻ വർഗീസ് ബിനു ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ…

പുതിയ പൗരത്വ സമയപരിധി നിയമം മറികടക്കാൻ യുഎസിലെ ഇന്ത്യൻ ദമ്പതികൾ സിസേറിയന് വേണ്ടി തിരക്കുകൂട്ടുന്നു

അമേരിക്കയിൽ ജനിക്കുന്ന എല്ലാവർക്കും പൗരത്വമെന്ന അവകാശം റദ്ദാക്കാനുള്ള പ്രസിഡൻ്റ് ട്രംപിൻ്റെ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് നിരോധന സമയപരിധി മറികടക്കാൻ യുഎസിൽ പ്രസവിക്കാനുള്ള തിരക്ക്. ഫെബ്രുവരി 20 ന് മുമ്പ് ഇന്ത്യൻ…

കുവൈത്തിൽ ഉപേക്ഷിക്കപ്പെട്ട 4,540 കാറുകൾ മാറ്റി

ഉപേക്ഷിക്കപ്പെട്ട 4,540 കാറുകൾ 2024-ൽ ഫർവാനിയ ഗവർണറേറ്റിലെ മുനിസിപ്പാലിറ്റിയുടെ ഇംപൗണ്ട്മെൻ്റ് സൈറ്റിലേക്ക് അയച്ചു.കഴിഞ്ഞ വർഷം ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഇൻസ്‌പെക്ടർമാർ നടത്തിയ ഫീൽഡ് കാമ്പെയ്‌നുകളുടെ ഫലമായി 4,540 ഉപേക്ഷിക്കപ്പെട്ടതും സ്ക്രാപ്പ് കാറുകൾ നീക്കം ചെയ്തതായി…

വിമാനയാത്രക്കാർക്ക് പ്രത്യേക അറിയിപ്പ്, വരും ദിവസങ്ങളിൽ ഇക്കാര്യം ശ്രദ്ധിക്കണം; നേരത്തെ എത്തണമെന്ന് കേരളത്തിലെ വിമാനത്താവളം അധികൃതർ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് അറിയിപ്പുമായി എയർപോർട്ട് അധികൃതർ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിമാനത്താവള അധികൃതർ അറിയിപ്പ് നൽകിയത്. പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്കായാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. റിപ്പബ്ലിക് ദിനാചരണം…

കുവൈത്തിൽ ഈ രാജ്യത്ത് നിന്ന് ഒഴികെയുള്ള പൗരന്മാർക്ക് മാത്രം പ്രവേശനം അനുവദിക്കും

കുവൈത്തിൽ ഇസ്രായീൽ പൗരന്മാർക്ക് ഒഴികെ മറ്റു എല്ലാ രാജ്യങ്ങളിലെ പൗരന്മാർക്കും പ്രവേശനം അനുവദിക്കും. നേരത്തെ മറ്റു ചില രാജ്യങ്ങളിലെ പൗരന്മാർക്ക് ഏർപ്പെടുത്തിയ പ്രവേശന നിരോധനം എടുത്തു മാറ്റിയതായും ഇസ്രായീൽ പൗരന്മാർ ഒഴികെ…

കുവൈത്തിൽ കുറുനരികളുടെ സാന്നിധ്യം വ്യാപകമാകുന്നു

കുവൈത്ത് മരുഭൂമിയുടെ വടക്കും തെക്കുമുള്ള തുറസ്സായ പ്രദേശങ്ങളിൽ അറേബ്യൻ ചുവന്ന കുറുനരികളുടെ സാന്നിധ്യം വ്യാപകമാകുന്നതായി കണ്ടെത്തി.പരിസ്ഥിതി പൊതു സമിതി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശികമായി “അൽ-ഹോസ്നി” എന്ന പേരിൽ അറിയപ്പെടുന്ന ഈ…

കുവൈറ്റിൽ കെട്ടിടത്തിൽ തീപിടുത്തം

കുവൈറ്റിലെ ഖൈ​ത്താ​നി​ൽ കെ​ട്ടി​ട​ത്തി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന വി​ഭാ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. തീ​പി​ടി​ത്തം ത​ട​യാ​ൻ നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ക്കാൻ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.465904 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

മകൻ്റെ സ്‌കൂളിലെ അധ്യാപകനെ മർദിച്ചു; പ്രതിക്ക് കഠിന തടവ്

കുവൈറ്റിൽ മകൻ്റെ സ്‌കൂളിലെ അധ്യാപകനെ തർക്കത്തിനിടെ മർദിച്ച കേസിൽ ഒരു വ്യക്തിക്ക് ക്രിമിനൽ കോടതി രണ്ട് വർഷം കഠിന തടവ് വിധിച്ചു. ബോയ്‌സ് ഹൈസ്‌കൂളിലെ നിരവധി അധ്യാപകരെ പ്രതി ആക്രമിച്ചതായി അന്വേഷണത്തിൽ…

പ്രവാസികൾക്കുള്ള എക്സിറ്റ് പേപ്പർ ഇപ്പോൾ സഹേൽ ആപ്പിൽ വഴി അപേക്ഷിക്കാം

സിവിൽ സർവീസ് ബ്യൂറോ, ആഭ്യന്തര മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ, ആർട്ടിക്കിൾ 17 റസിഡൻസി കൈവശമുള്ള കുവൈറ്റ് ഇതര ജീവനക്കാർക്ക് എക്സിറ്റ് പെർമിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതിന് സഹേൽ ആപ്ലിക്കേഷൻ വഴി ഒരു പുതിയ ഇലക്ട്രോണിക്…

കുവൈറ്റിലെ പഴക്കംചെന്ന മരങ്ങളെ തിരിച്ചറിയൽ കോഡ്; ഓരോ വൃക്ഷത്തിൻ്റെയും കഥ പറയാൻ വെബ്‌സൈറ്റ്

പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സ്, പഴയ മരങ്ങളുടെ എണ്ണം, സ്ഥാനങ്ങൾ, വയസ്സ് എന്നിവ വ്യക്തമാക്കുന്ന ഒരു ഐഡൻ്റിഫിക്കേഷൻ കോഡ് സ്ഥാപിച്ച് അവയെ ബന്ധപ്പെട്ട അധികാരികളുമായി ബന്ധിപ്പിച്ച്…

വിമാനത്തിൽ സ്ഥലമില്ലാത്തതിനാൽ ലഗേജ് എത്തിയത് ഓട്ടോയിൽ; യാത്രക്കാരന്റെ പോസ്റ്റ് വൈറൽ, എയർലൈൻ പ്രതികരണം ഇങ്ങനെ

ദോഹയിൽ നിന്നും ഹൈദരാബാദിലെ വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരൻറെ രസകരമായ ‘ലഗേജ്’ അനുഭവമാണ് ഇന്ന് സമൂഹ മാധ്യമത്തിലെ ചർച്ച. ഇൻഡിഗോ എയർലൈൻസിൻറെ വിമാനത്തിലാണ് മദൻ കുമാർ റെഡ്ഡി കോട്ല എന്ന യാത്രക്കാരൻ ജനുവരി…

സ്ത്രീകളുടെ വിവാഹ വസ്ത്രങ്ങളടക്കം 16000 ദിനാറിൻറെ സാധനങ്ങളുമായി പ്രവാസി തൊഴിലാളി മുങ്ങി; പരാതി നൽകി കുവൈത്തി

സ്ത്രീകളുടെ വിവാഹ ഗൗണുകൾ, വിവാഹ നിശ്ചയ വസ്ത്രങ്ങൾ, ക്രിസ്റ്റൽ സെറ്റുകൾ എന്നിവയടക്കം ലക്ഷങ്ങളുടെ സാധനങ്ങൾ മോഷ്ടിച്ച് പ്രവാസി ജീവനക്കാരൻ കടന്നു കളഞ്ഞതായി പരാതി. കുവൈത്തിലാണ് സംഭവം. 16,000 കുവൈത്ത് ദിനാർ (44…

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; പ്രവാസി മലയാളിയുടെ പിഞ്ചുകുഞ്ഞ് മരിച്ചു

ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽ നിന്നെത്തിയ 11 മാസം പ്രായമായ കുഞ്ഞ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ഇന്നലെ പുലർച്ചെ നെടുമ്പാശേരിയിലെത്തിയ വിമാനത്തിലാണു സംഭവം.ഗൾഫിൽ ജോലി ചെയ്യുന്ന മലപ്പുറം അരിമ്പ്ര പിച്ചൻ ചീരാത്ത്…

കുവൈത്തിലെ മണി എക്സ്ചേഞ്ചിലെ കവർച്ച ശ്രമത്തിൽ പൊലീസുകാരന് കഠിന തടവ്

കുവൈത്തിൽ ഫിന്താസ് പ്രദേശത്തെ മണി എക്സ്ചെഞ്ച് സ്ഥാപനത്തിൽ കവർച്ച ശ്രമം നടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥന് 15 വർഷം കഠിന തടവ് വിധിച്ചു. ജസ്റ്റിസ് മുതൈബ് അൽ-അർദിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ്…

കുവൈത്തിലെ എക്സ്ചേഞ്ചുകളിൽ കവർച്ച നടത്തിയ 3 പ്രതികൾ അറസ്റ്റിൽ

കുവൈത്തിൽ മഹബൂല, അബു ഖലീഫ പ്രദേശങ്ങളിലെ രണ്ട് മണി എക്സ്ചേഞ്ചുകളിൽ കവർച്ച നടത്തിയ 3 പ്രതികളെ അറസ്റ്റ് ചെയ്തു.സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.538138 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു; പുക ശ്വസിച്ച് കുവൈറ്റിൽ 3 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

കുവൈറ്റിൽ തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്ന പ്രവാസി ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. മുറിയിലുണ്ടായിരുന്ന 4 പേരിൽ 3 ഇന്ത്യക്കാരാണ് ശ്വാസം മുട്ടി മരിച്ചത്. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31),…

ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് ഉടുവസ്ത്രം അഴിച്ച് നഗ്നതാ പ്രദര്‍ശനം; വീണ്ടും വിവാദത്തിലായി നടന്‍ വിനായകന്‍

നഗ്നതാ പ്രദര്‍ശനം നടത്തിയ നടന്‍ വിനായകന്‍ വിവാദത്തില്‍. ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് നഗ്നതാ പ്രദര്‍ശനം നടത്തിയതാണ് സംഭവം. ഉടുവസ്ത്രം അഴിച്ച്‌ നഗ്നത പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ വ്യാപക…

ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; പ്രവാസി മലയാളി കിണറ്റില്‍ വീണ് മരിച്ചു

ആള്‍മറയില്ലാത്ത കിണറ്റില്‍ വിീണ് പ്രവാസി യുവാവ് മരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോട് മേനോൻ ബസാറിന് പടിഞ്ഞാറ് വശം മദീന നഗറിൽ ഒറ്റത്തൈക്കൽ അബ്ദുൽ റഷീദിന്റെ മകൻ ഷംജീർ (36) ആണ് മരിച്ചത്. കോഴിക്കോട്…

കുവൈറ്റിൽ വെള്ളമടിച്ച് വാഹനമോടിച്ചു, ചെന്ന് കയറിയത് അയൽവാസിയുടെ വീട്ടിൽ; പിന്നീട് പോലീസ് പിടിയിൽ

കുവൈറ്റിലെ അൽ-അർദിയ പ്രദേശത്ത് മദ്യപിച്ച് വാഹനമോടിച്ച് അയൽവാസിയുടെ വീട്ടിൽ ചെന്നുകയറിയ പ്രതി പിടിയിൽ. ഒരു വീടിനുള്ളിൽ അസാധാരണാവസ്ഥയിലായ ഒരാളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.കൂടുതൽ…

​ഗൾഫിൽ നിന്ന് തിരിച്ചെത്തിയ പ്രവാസിയാണോ? നിങ്ങൾക്ക് കേരളത്തിൽ മികച്ചജോലി; നോർക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു

കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു. ഓട്ടോമൊബൈൽ, എം.എസ്.എം.ഇ, ധനകാര്യം, ഫാർമർ പ്രൊഡ്യൂസർ കമ്പനി, മാൻപവർ…

കുവൈത്തിൽ ഔഖാഫ് മന്ത്രാലയത്തിന്റെ പേര് മാറ്റി

കു​വൈ​ത്തി​ലെ ഔ​ഖാ​ഫ് ആ​ൻ​ഡ് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ പേ​ര് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം എ​ന്നാ​ക്കി പ​രി​ഷ്ക​രി​ച്ചു.വി​ശു​ദ്ധ ഖു​ർ​ആ​നും പ്ര​വാ​ച​ക വ​ച​ന​ങ്ങ​ളും അ​ച്ച​ടി​ക്കാ​നും പ്ര​സി​ദ്ധീ​ക​രി​ക്കാ​നും പ​രി​പാ​ല​ന​ത്തി​നു​മാ​യി ജ​ന​റ​ൽ അ​തോ​റി​റ്റി സ്ഥാ​പി​ച്ചു.മ​ന്ത്രാ​ല​യ​ത്തി​ന്റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഖു​ർ​ആ​ൻ അ​ച്ച​ടി​യോ…

കുവൈത്തിൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കും; പ്രവാസികളെ ഒഴിവാക്കും

കു​വൈ​ത്തി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി ഡോ. ​അം​താ​ൽ അ​ൽ ഹു​വൈ​ല വ്യ​ക്ത​മാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. മാ​ൻ​പ​വ​ർ…

കുവൈത്തിൽ കെട്ടിടം പൊളിക്കുന്നതിനിടെ ത​ക​ർ​ന്നു വീ​ണ് തൊഴിലാളിക്ക് പരിക്ക്

കു​വൈ​ത്തി​ലെ ഷ​അ്ബു​ൽ ബ​ഹ്‌​രി മേ​ഖ​ല​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു. കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നി​യ​ന്ത്ര​ണം തെ​റ്റി കെ​ട്ടി​ടം ത​ക​ർ​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റ​താ​യി കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു. സാ​ൽ​മി​യ, ഹ​വ​ല്ലി…

ഗ​താ​ഗ​ത​നി​യ​മം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത്;ന​ട​പ്പാ​ത​ക​ളി​ൽ വാ​ഹ​നം നി​ർ​ത്തി​യിട്ടാൽ പണികിട്ടും; നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ

നി​ര​വ​ധി മാ​റ്റ​ങ്ങ​ളോ​ടെ ഗ​താ​ഗ​ത​നി​യ​മം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പു​തു​ക്കി​യ വ്യ​വ​സ്ഥ​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. വാ​ഹ​ന ലൈ​സ​ൻ​സു​ക​ളും അ​നു​വ​ദ​നീ​യ​മാ​യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും, വാ​ഹ​ന​മോ​ടി​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ൾ, ഗ​താ​ഗ​ത​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള…

കുവൈറ്റിൽ പട്ടാപ്പകല്‍ മണി എക്‌സ്‌ചേഞ്ചിൽ കൊള്ളയടി

കുവൈറ്റിലെ അൽ അഹ്മദി ഗവര്‍ണറേറ്റില്‍ മണി എക്സ്ചേഞ്ച് പട്ടാപ്പകൽ കൊള്ളയടിച്ചു. കാറിൽ എത്തിയ രണ്ടംഗ സംഘം തോക്കുമായി സ്ഥാപനത്തിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി കൗണ്ടറിലുണ്ടായിരുന്ന പണം കൈക്കലാക്കി രക്ഷപ്പെട്ടു. പതിനായിരം കുവൈത്തി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.532657 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

കുവൈറ്റിൽ വൻ എണ്ണശേഖരം കണ്ടെത്തി

കുവൈറ്റിൽ വൻ എണ്ണശേഖരം കണ്ടെത്തി. ജുലയ്യ ഓഫ്‌ഷോർ ഫീൽഡിലാണ് വൻതോതിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഹൈഡ്രോകാർബൺ കണ്ടെത്തിയത്. കുവൈറ്റ് ഓയിൽ കമ്പനിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 74 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് പുതിയ എണ്ണപ്പാടം.…

കുവൈറ്റിൽ കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു; ആളപായമില്ല

ഞായറാഴ്ച ഉച്ചയ്ക്ക് അൽ-ഷാബ് അൽ-ബഹ്‌രി പ്രദേശത്ത് കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു. അഗ്നിശമന സേനാംഗങ്ങളും സാൽമിയയിൽ നിന്നുള്ള സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളും ഇടപെട്ട് അപകടം കൈകാര്യം ചെയ്യുകയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും…

കുവൈറ്റിൽ മനുഷ്യകടത്തിൽ ഏർപ്പെട്ട രണ്ട് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിൽ മനുഷ്യക്കടത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏഷ്യൻ പൗരത്വമുള്ള രണ്ട് വ്യക്തികളെയും സർക്കാർ ഇലക്ട്രോണിക് പേയ്‌മെൻ്റ് സിസ്റ്റം വ്യാജ സ്റ്റാമ്പുകൾ നിർമ്മിച്ചതിന് മറ്റൊരു ഏഷ്യൻ വ്യക്തിയെയും അറസ്റ്റ് ചെയ്തതായി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ്…

ഗ്രീഷ്മയ്ക്ക് വധശിക്ഷ; ഷാരോണ്‍ അനുഭവിച്ചത് വലിയ വേദന, പരമാവധി ശിക്ഷ വിധിക്കുന്നുവെന്ന് കോടതി

ഷാരോൺരാജ് വധക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ. പ്രതിയുടെ പ്രായം പരി​ഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിൻകര സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ​ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പ​രി​ഗണിക്കാൻ കഴിയില്ലെന്നും…

അമിത വണ്ണം കുറയ്ക്കുന്നവർ ചെയ്യുന്ന 10 അബദ്ധങ്ങൾ ഇത്, ഒരിക്കലും ഇവ ചെയ്യരുതേ

അമിതവണ്ണം പലർക്കും അനാരോഗ്യകരം എന്നതിനെക്കാൾ ഒരു സൗന്ദര്യപ്രശ്നമാണ്. മറ്റുള്ളവരുടെ കളിയാക്കലുകളും ഇഷ്ടവസ്ത്രം ധരിക്കാൻ കഴിയാത്ത അവസ്ഥയും പലപ്പോഴും ഇഷ്ടഭക്ഷണം തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയുമൊക്കെ ഇവരെ അസംതൃപ്തരാക്കാറുണ്ട്. എങ്ങനെയെങ്കിലും വണ്ണം കുറച്ചാൽ മതിയെന്നു…

നവജാത ശിശുവിന്റെ തുടയിൽ വാക്സിനേഷന് ഉപയോഗിച്ച സൂചി, ​ഗുരുതര വീഴ്ച ; ചികിത്സാ പിഴവെന്ന് പരാതി

വാക്സിനെടുത്ത നവജാത ശിശുവിന്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തി. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് സൂചി കണ്ടെത്തുന്നത്. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി.…