കള്ളപ്പണം വെളുപ്പിക്കൽ തടയൽ; കൈകോർത്ത് സൗദിയും കുവൈത്തും
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ കൈകോർത്ത് സൗദിയും കുവൈത്തും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ സൗദി അറേബ്യയുടെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷനും കുവൈത്ത് ഫിനാൻഷ്യൽ […]