കുവൈത്തിൽ റമദാൻ മാസത്തിലെ ഔദ്യോഗിക ജോലി സമയം മാറ്റി: അറിയാം വിശദമായി
വിശുദ്ധ റമദാൻ മാസത്തിലെ ഔദ്യോഗിക ജോലി സമയം നിശ്ചയിക്കുന്നത് സംബന്ധിച്ച് വൈദ്യുതി, ജലം,പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ മന്ത്രാലയത്തിൻറെ ആക്ടിംഗ് അണ്ടർസെക്രട്ടറി മഹാ അൽ അസൂസി അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ പുറത്തിറക്കി. […]