കുവൈത്തിൽ കാറപകടത്തിൽ മരണം
കുവൈത്ത് സിക്സ്ത് റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ ഒരു കാർ മറിയുകയും കാര്യമായ കേടുപാടുകൾ […]