Author name: Editor Editor

Kuwait

കുവൈത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിദേശയാത്രകൾക്ക് പിതാവിന്റെ അനുമതി പത്രം നിർബന്ധം

കുവൈത്തിൽ പ്രായപ്പൂർത്തിയാകാത്ത കുട്ടികളുടെ വിദേശ യാത്രകൾക്ക് പിതാവിന്റെ അനുമതി പത്രം ആവശ്യമാണെന്ന നിയമം വീണ്ടും കർശനമാക്കി.കുട്ടികളുടെ കസ്റ്റഡി അവകാശങ്ങളെക്കുറിച്ചുള്ള ദാമ്പത്യ തർക്കങ്ങൾ തടയുന്നതിന്റെ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് […]

Kuwait

കുവൈത്തിൽ ആയുധം കൈവശംവയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദ​ഗതി വരുന്നു

കുവൈത്തിൽ ആയുധങ്ങളും വെടിക്കോപ്പുകളും സംബന്ധിച്ച 1991 ലെ 13-ാം നമ്പർ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് ഡിക്രി-നിയമത്തിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി. നിരോധനത്തിന്റെ

Uncategorized

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. കൊടുങ്ങല്ലൂർ പനങ്ങാട് സ്വദേശി പനങ്ങാട്ട് വീട്ടിൽ പ്രേമൻ വേലായുധൻ (56) ആണ് ജഹറ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത് . KDDB

Kuwait

കുവൈത്തിൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ജ​ഹ്‌​റ റോ​ഡി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ജ​ഹ്‌​റ റോ​ഡി​ലെ ഷു​വൈ​ഖ് പ്ര​ദേ​ശ​ത്താ​ണ് അ​പ​ക​ടം. ഷു​വൈ​ഖ്

Kuwait

ക​ന​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും തു​ട​രു​ന്നു; കുവൈത്തിൽ ജാ​ഗ്രത നിർദേശം

രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ അ​ന്ത​രീ​ക്ഷം പൊ​ടി നി​റ​ഞ്ഞ​താ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വ​രെ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റും ക​ഠി​ന ചൂ​ടും തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്.

Kuwait

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കു​റ​വി​ല്ല; ക​ഴി​ഞ്ഞ വ​ർ​ഷം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 3000, ക​ഴി​ഞ്ഞ മാ​സം 164

രാ​ജ്യ​ത്ത് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കു​റ​വി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ഏ​ക​ദേ​ശം 3000 സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ മാ​സം 164 കു​റ്റ​കൃ​ത്യ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​താ​യി ആ​ഭ്യ​ന്ത​ര

Kuwait

വിമാന യാത്രക്കിടെ വിഡിയോ ചിത്രീകരണം; ‘പോസ്റ്റ് ചെയ്യാൻ അനുമതി വേണം’: ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് യുട്യൂബർ

യാത്രക്കിടെ വിമാനത്തിനുള്ളിൽ വിഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച യുട്യൂബറെ കാബിൻ ക്രൂ ജീവനക്കാർ ഭീഷണിപ്പെടുത്തുകയും ലാൻഡ് ചെയ്തപ്പോൾ പൊലീസിനെ വിളിച്ചുവരുത്തുകയും ചെയ്തതായി ആരോപണം. 2008 മുതൽ ഭർത്താവിനും മൂന്ന്

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.706166 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത്

Uncategorized

കുവൈറ്റിലെ പുതിയ എക്സിറ്റ് പെർമിറ്റ് നിയമം; ആദ്യ ദിവസം വിജയകരം

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി പുതിയ ആർട്ടിക്കിൾ 18 എക്സിറ്റ് പെർമിറ്റ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ആദ്യ ദിവസം യാത്രക്കാർക്കിടയിൽ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി. തൊഴിലുടമകളിൽ നിന്നുള്ള

Kuwait

ഹേമചന്ദ്രന്‍റെ മരണത്തിൽ പുതിയ വഴിത്തിരിവ്; ഗള്‍ഫില്‍നിന്ന് ഫേസ്ബുക്ക് ലൈവ് വീഡിയോയുമായി മുഖ്യപ്രതി

ഹേമചന്ദ്രന്‍റെ മരണത്തില്‍ നിര്‍ണായകമായി മുഖ്യപ്രതിയുടെ വീഡിയോ. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് മുഖ്യപ്രതി നൗഷാദ് പറഞ്ഞു. വിദേശത്തുനിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നൗഷാദിന്റെ പ്രതികരണം. തങ്ങൾ കൊല്ലപ്പെടുത്തിയത് അല്ലെന്നും താൻ

Exit mobile version