കുവൈത്തിലേക്ക് പ്രവേശനം ഇനി വേഗത്തിൽ; വിസിറ്റ് വീസകൾ ഓൺലൈനിൽ അപേക്ഷിക്കാം
കുവൈത്തിൽ വിസിറ്റ് വീസകൾ ഇനി ഓൺലൈനിൽ അപേക്ഷിക്കാം. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നാല് ഇനം സന്ദർശക വീസകൾക്കായാണ് പുതിയ ഇ-സംവിധാനം ആരംഭിച്ചത്.സന്ദർശക വീസയിൽ കുടുംബങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന കുവൈത്തിലെ […]