പ്രവാസി വനിതയുടെ വീട് വിറ്റ കേസ്; ‘വമ്പന് ട്വിസ്റ്റ്’, ആസൂത്രണം ചെയ്തതും പണം നല്ലൊരു പങ്കും കൈപ്പറ്റിയതും വെണ്ടര്
അമേരിക്കയിലുള്ള സ്ത്രീയുടെ വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ച് വില്പ്പന നടത്തി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില് വമ്പന് ട്വിസ്റ്റ്. തട്ടിപ്പ് ആസൂത്രണം ചെയ്തതും നല്ലൊരു തുക കൈപ്പറ്റിയതും […]