കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്നത് 40 വിമാനം മാത്രം
കുവൈത്ത് സിറ്റി∙ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം കോവിഡിന് മുൻപുണ്ടായിരുന്നതിന്റെ പകുതിപോലും എത്തിയില്ല. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ കൂടുതൽ കേന്ദ്രങ്ങളിൽ നിന്നുള്ള സർവീസിന് അനുമതി കാത്തിരിക്കുകയാണ് സിവിൽ […]