holiday പുതുവത്സരം : കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു
2023 പുതുവത്സരം പ്രമാണിച്ച് ജനുവരി 1 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.എല്ലാ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ, എന്നിവയുടെ […]