കുവൈത്തിൽ ഇന്നും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്

കുവൈത്ത് സിറ്റി :
കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും വൻ വർധനവ് രേഖപ്പെടുത്തി .5176 പേർക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് .ഇന്ന് 1 മരണവും രേഖപ്പെടുത്തി1 8 % .മാണ് ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് .ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 45344 ആയിഉയർന്നു ഇരുപത്തിനാല് മണിക്കൂറിനിടെ 4337പേർ രോഗ മുക്തി നേടി .ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ 65 രോഗികൾ കഴിയുന്നു.28910 പേർക്കാണ് സ്രവ പരിശോധന നടത്തിയത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version