ഇന്ന് വെള്ളിയാഴ്ച ശഅബാൻ മാസം പൂർത്തിയാകുന്നതായും കുവൈത്തിൽ നാളെ ശനിയാഴ്‌ച അനുഗ്രഹീത മാസമായ റമദാൻ മാസത്തിലെ ആദ്യ ദിനമാണെന്നും ശരീഅത്ത് സൈറ്റിംഗ് ബോർഡ് അറിയിച്ചു. .റമദാൻ മാസത്തിലെ ചന്ദ്രക്കല കാണാൻ അൽപ്പസമയം മുമ്പ് ശരീഅത്ത് സൈറ്റിംഗ് ബോർഡ് യോഗം ചേർന്നിരുന്നു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO
