പ്രവാസികളുടെയും വിദേശത്തു നിന്ന് തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നൽകുന്നു :വിശദാംശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം:കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമായ നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ വിദേശത്ത് […]