കുവൈറ്റിലെ ഇന്ത്യൻ എംബസി കുവൈറ്റിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളിൽ നിന്ന് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനൊരുങ്ങുന്നു. പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുടെ രക്ഷിതാക്കൾ https://forms.gle/Focn2k5sJLcQNQ3PA എന്ന വിലാസത്തിൽ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് എംബസി പത്രക്കുറിപ്പിൽ അറിയിച്ചു. 2022 മെയ് 15-ന് മുമ്പ് Google ഫോം രജിസ്റ്റർ ചെയ്യാൻ രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: [email protected] കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3
Home
Kuwait
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി
Related Posts
പ്രവാസികൾ ശ്രദ്ധിക്കുക: കുവൈറ്റിൽ ഇത്രയധികം പേരുടെ താമസ വിലാസങ്ങൾ റദ്ദാക്കി; 30 ദിവസത്തിനകം വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വൻ പിഴ!