കുവൈറ്റിൽ കരിഞ്ചന്ത സജീവമാകുന്നതായി സംശയം; പരിശോധനയുമായി വാണിജ്യമന്ത്രാലയം
കുവൈറ്റിൽ കരിഞ്ചന്ത സജീവമാകുന്നതായി സംശയം. കടകളിൽനിന്ന് ചില ഉൽപ്പന്നങ്ങൾ മാത്രം വൻതോതിൽ വിറ്റഴിക്കപ്പെടുന്നതാണ് ഇത്തരത്തിലൊരു സംശയത്തിലേക്ക് നയിക്കുന്നത്. വിവിധ ഫുഡ് ഔട്ട്‌ലെറ്റുകളിൽ നിന്നായി ഭക്ഷ്യഎണ്ണ യാണ് ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്നത്. ഈ ഉത്പന്നം പൂഴ്ത്തി വെയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വലിയതോതിൽ ഇവ വാങ്ങിക്കൂട്ടുന്നതെന്നാണ് സംശയം. ആഗോളതലത്തിൽ പണപ്പെരുപ്പം ഉയരുന്നത് മുന്നിൽ കണ്ടാണ് ഇത്തരത്തിൽ വലിയ ഡിമാൻഡുള്ള … Continue reading കുവൈറ്റിൽ കരിഞ്ചന്ത സജീവമാകുന്നതായി സംശയം; പരിശോധനയുമായി വാണിജ്യമന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed