ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവേ വിമാനത്താവളത്തിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു

ഉംറ യാത്ര കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയിൽ മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞു വീണുമരിച്ചു. തൃശ്ശൂർ മാമ്പ്ര എരയംകുടി അയ്യാരിൽ എ. കെ ബാവു (79) ആണ് മരിച്ചത്. ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ബാവു കുഴഞ്ഞു വീഴുകുകയായിരുന്നു. വിമാനത്താവളത്തിലെ എമർജൻസി മെഡിക്കൽ ടീം അടിയന്തര ചികിത്സ നൽകി. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം രണ്ടും പെണ്മക്കളും … Continue reading ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവേ വിമാനത്താവളത്തിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു