ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി അധികൃതർ. മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പഴയ നിലയിലേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോർട്ട്. വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.കോവിഡ് വ്യാപനം മൂലം 2020 മാർച്ചിലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.രണ്ട് വർഷത്തിന് ശേഷമാണ് നിയന്ത്രണങ്ങൾ നീക്കുന്നത്. അന്താരാഷ്ട്ര യാത്രകൾക്കായി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നുണ്ട് .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU
Home
Latest News
വിമാന സർവീസുകൾ ഇനി പഴയരീതിയിലേക്ക്
Related Posts
Expat Flight Ticket Installments;വിദേശയാത്ര ഇനി എളുപ്പം; പ്രവാസികൾക്ക് ആശ്വാസമായി എമിറേറ്റ്സിന്റെ പുതിയ പദ്ധതി
ഈ വേനൽക്കാലത്ത് ഏറ്റവും ചെലവുകുറഞ്ഞ വിമാനസർവീസുകൾ യുഎയിലെ ഏത് വിമാനത്താവളത്തിൽ നിന്നറിയുമോ? വിശദമായി നോക്കാം…
വിവാഹം കഴിഞ്ഞിട്ട് വെറും നാല് മാസം… ഭാര്യയെ കൊന്ന് മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചു! ഇന്ത്യൻ പ്രവാസി അറസ്റ്റിൽ