മുൻ കുവൈറ്റ് പ്രവാസി നാട്ടിൽ നിര്യാതനായി. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി കിഴുവാലി പറമ്പില്‍ ഹുസൈന് (62) ആണ് അന്തരിച്ചത്. 35 വര്‍ഷം കുവൈത്ത് പ്രവാസിയായിരുന്ന ഹുസൈന് രണ്ട് വര്‍ഷം മുൻപാണ് തിരികെ നാട്ടിലേക്ക് സ്ഥിരതാമസത്തിന് പോയത്. ചെവാഴ്ച രാവിലെയായിരുന്നു മരണം. കെബിആര്സി എന്ന കമ്പിനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ പരേതയായ നസീമ. മക്കള്‍ ഹാഷീം (കുവൈത്ത്), അക്ബര്‍, ഹിബ ഫാത്തിമ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Related Posts
കുവൈത്ത് വ്യാജ വിസ തട്ടിപ്പ്: രാജ്യാന്തര സൈബർ മാഫിയയെ പൂട്ടിക്കെട്ടി സിബിഐ; കുടുങ്ങിയത് ‘ഓപ്പറേഷൻ സൈസ്ട്രൈക്കി’ൽ
കുവൈറ്റിൽ ഇനി ട്രാഫിക് നിയമലംഘകർ കുടുങ്ങും; ടാക്സികളും ഡെലിവറി സേവനങ്ങളും നിരീക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്!