പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. തിരുവനന്തപുരം വർക്കല ഹരിഹരപുരം സ്വദേശി കടയിൽ വീട് രാജീവൻ ആണ് കുവൈറ്റിലെ അബ്ബാസിയിൽ താമസസ്ഥലത്ത് വച്ച് മരണപ്പെട്ടത്. അൽ റൗമി ഗ്രൂപ്പിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ഇന്ദിര, മക്കൾ ശ്രീക്കുട്ടി, ശ്രീക്കുട്ടൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Related Posts
കുവൈത്തിൽ വിസ-താമസ നിയമങ്ങളിൽ വൻ അഴിച്ചുപണി; ആഭ്യന്തര മന്ത്രാലയവും മാൻപവർ അതോറിറ്റിയും കൈകോർക്കുന്നു!