കുവൈറ്റിലെ ബെനിദ് അൽ ഗാർ മേഖലയിലെ ഒരു കെട്ടിടത്തിൽ പ്രവാസി സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. റിപ്പോർട്ട് അനുസരിച്ച്, മൃതദേഹം ഫിലിപ്പിനോ സ്ത്രീയുടേതാണെന്നാണ് കണ്ടെത്തൽ. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പുറത്തെടുത്ത് ഫോറൻസിക് മെഡിസിനിലേക്ക് അയയ്ക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Related Posts
വ്യാപക പരിശോധനയുമായി കുവൈറ്റ് മന്ത്രാലയം; ആയിരക്കണക്കിന് വ്യാജ ഉൽപ്പന്നങ്ങളും കാലാവധി കഴിഞ്ഞ മരുന്നുകളും പിടിച്ചെടുത്തു