കുവൈറ്റിലെ സബാഹ് അൽ അഹമ്മദ് സിറ്റിയിൽ വീട്ടിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് പെൺകുട്ടിയെ സഹോദരൻ 7 തവണ കുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് വീട്ടിലെത്തിയ പാരാമെഡിക്കുകൾ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ അൽ-അദാൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Related Posts
പ്രവാസികൾക്ക് കേന്ദ്രത്തിന്റെ ‘സ്വർണ്ണ’ സമ്മാനം; നാട്ടിലേക്ക് ഇനി സ്വർണ്ണം കൊണ്ടുവരാൻ തൂക്കം മാത്രം മാനദണ്ഡം, വില പരിധി നീക്കി