Posted By user Posted On

കുവൈറ്റിൽ പെൺകുട്ടിക്ക് സഹോദരന്റെ ക്രൂര ആക്രമണം; ശരീരത്തിൽ ഏഴ് തവണ കുത്തി

കുവൈറ്റിലെ സബാഹ് അൽ അഹമ്മദ് സിറ്റിയിൽ വീട്ടിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് പെൺകുട്ടിയെ സഹോദരൻ 7 തവണ കുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് വീട്ടിലെത്തിയ പാരാമെഡിക്കുകൾ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ അൽ-അദാൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *