eid കുവൈത്തിൽ വലിയ പെരുന്നാളിന് 5 ദിവസം അവധി; അവധി ദിവസങ്ങൾ അറിയാം
കുവൈത്തിൽ വലിയ പെരുന്നാൾ പ്രമാണിച്ച് ഈ മാസം 27 മുതൽ 5 ദിവസം അവധി ലഭിക്കും. eid ഏപ്രിലിലെ ഈദുൽ ഫിത്തറിന് ശേഷം രാജ്യത്ത് ലഭിക്കുന്ന നീണ്ട അവധിയാണ് താമസക്കാർക്ക് ഈദുൽ അഹ്ദയ്ക്ക് ലഭിക്കാൻ പോകുന്നത്. ജൂൺ 27 ചൊവ്വാഴ്ച അറഫാത്തിന്റെ ഒരു ദിവസവും പിന്നാലെ ഈദിന്റെ 3 ദിവസവുമാണ് അവധി കിട്ടുന്നത്. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ 1 ശനിയാഴ്ച വരെ അവധിയായിരിക്കും. ജൂലൈ 2 ഞായറാഴ്ച എല്ലാ സ്ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)