kuwait politics മൂന്ന് വർഷത്തിനിടെ മൂന്നാം തെരഞ്ഞെടുപ്പ്; കുവൈത്ത് ഇന്ന് പോളിങ് ബൂത്തിൽ
കുവൈത്ത് സിറ്റി∙ കുവൈത്ത് ഇന്ന് പോളിങ് ബൂത്തിലേക്ക്. 3 വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാനായി രാവിലെ തന്നെ ജനങ്ങൾ പോളിങ് ബൂത്തിലെത്തും. kuwait politics നാലുവർഷമാണ് ദേശീയ അസംബ്ലി അംഗങ്ങളുടെ കാലാവധി. എന്നാൽ ചൊവ്വാഴ്ച രാജ്യത്ത് നടക്കുന്നത് മൂന്നുവർഷത്തിനിടെയുള്ള മൂന്നാം തെരഞ്ഞെടുപ്പാണ്. സർക്കാറും എം.പിമാരും തമ്മിലുള്ള ഭിന്നതകളും നിയമപ്രശ്നങ്ങളും കഴിഞ്ഞ രണ്ട് അസംബ്ലികൾ … Continue reading kuwait politics മൂന്ന് വർഷത്തിനിടെ മൂന്നാം തെരഞ്ഞെടുപ്പ്; കുവൈത്ത് ഇന്ന് പോളിങ് ബൂത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed