Posted By user Posted On

expat ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കു​വൈ​ത്ത് സി​റ്റി: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ പെ​രി​ഞ്ഞ​നം മൂ​ന്നു​പീ​ടി​ക expat ഈ​സ്റ്റ് പെ​രി​മം​ഗ​ല​ത്ത് മ​തി​ല​ക​ത്ത് വീ​ട്ടി​ൽ സ​ക്ക​രി​യ്യ ആണ് മരിച്ചത്. 53വയസ്സായിരുന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. 20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കു​വൈ​ത്തി​ലെ ജ​ഹ്റ​യി​ൽ ഷോ​പ്പി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. പി​താ​വ്: ആ​ലി ഉ​മ്മ​ർ. മാ​താ​വ്: സു​ബൈ​ദ. ഭാ​ര്യ നെ​ടും​പു​ര​ക്ക​ൽ ബീ​ന. മ​ക്ക​ൾ: റി​ൻ​ഷ, മി​ൻ​ഷ, റി​യ, റി​ഹാ​ൻ. മൃതദേഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പുരോ​ഗമിക്കുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *