Posted By user Posted On

law കുവൈത്തിൽ മദ്യ നിർമ്മാണ കേന്ദ്രത്തിലും, വ്യാജ രേഖ നിർമ്മാണ കേന്ദ്രത്തിലും റെയ്ഡ്; 5 പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ മദ്യ നിർമ്മാണ കേന്ദ്രത്തിലും, വ്യാജ രേഖ നിർമ്മാണ കേന്ദ്രത്തിലും റെയ്ഡ് law. സംഭവത്തിൽ 5 പേർ പിടിയിലായി. സാൽമിയ മേഖലയിൽ പ്രാദേശിക മദ്യനിർമ്മാണശാല നടത്തിവന്ന 3 പ്രവാസികളെയാണ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. കൂടാതെ, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചതിന് 2 വ്യക്തികളെ ജിലീബ് അൽ-ഷുയൂഖ് ഏരിയയിൽ നിന്ന് അറസ്റ്റ് ചെയ്തു. കണ്ടുകെട്ടിയ വസ്തുക്കളും പ്രതികളെയും ഉചിതമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *