Posted By user Posted On

darzalex കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 11 പേർ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. സംഭവത്തിൽ 11 പേർ പിടിയിലായി darzalex. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നായിട്ടാണ് 11 പേരെ മ​യ​ക്കു​മ​രു​ന്ന് പ​ദാ​ർ​ഥ​ങ്ങ​ളു​മാ​യി നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പിടി​കൂ​ടിയത്. ആ​റു കി​ലോ ഹ​ഷീ​ഷ്, അ​ര കി​ലോ രാ​സ​വ​സ്തു​ക്ക​ൾ, കാ​ൽ കി​ലോ ഷാ​ബു, കാ​ൽ കി​ലോ ക​ഞ്ചാ​വും കൊ​ക്കെ​യ്‌​നും, 240 മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ൾ, ലൈ​സ​ൻ​സി​ല്ലാ​ത്ത വെ​ടി​മ​രു​ന്ന് എ​ന്നി​വയാണ് പ്രതികളിൽ നിന്ന് കണ്ടെത്തിയത്. പി​ടി​യി​ലാ​യ​വ​രെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഡ്ര​ഗ്സ് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *