Posted By user Posted On

cable conduit ഇലട്രിക് കേബിളിൽ ക്രെയിൻ തട്ടി ഷോക്കേറ്റു; കുവൈത്തിൽ പ്രവാസി ഡ്രൈവർക്കും യുവാവിനും ദാരുണാന്ത്യം

കുവൈത്ത് സിറ്റി; കുവൈത്തിലെ അൽ നായേം സിക്രാപ്യാർഡിൽ വൈദ്യുതാഘാതമേറ്റ് പ്രവാസി ഡ്രൈവർക്കും യുവാവിനും ദാരുണാന്ത്യം. ഹൈൻടെൻഷൻ ഇലട്രിക് കേബിളിൽ ക്രെയിൻ തട്ടി ഷോക്കേറ്റാണ് ഇരുവരും മരിച്ചത്. ക്രെയിനിൽ ഉണ്ടായിരുന്ന ഈജിപ്ഷ്യൻ പ്രവാസി ഡ്രൈവറും ഒരു ബി​ദൂനി യുവാവുമാണ് മരിച്ചതെന്നാണ് വിവരം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *