Posted By user Posted On

driverfix അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച് അപകടമുണ്ടാക്കി; കുവൈത്തിൽ ഡ്രൈവർക്ക് തടവ് ശിക്ഷ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്ക് തടവ് ശിക്ഷ driverfix. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച്
മ​നഃ​പൂ​ർ​വം ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ചെന്നാണ് പ്രതിക്കെതിരായ കേസ്. ഇയാൾക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷയാണ് ട്രാ​ഫി​ക് കോ​ട​തി വിധിച്ചത്. ഇ​യാ​ൾ അ​ശ്ര​ദ്ധമായി വാഹനമേടിക്കുന്നതിന്റെയും​ മ​നഃ​പൂ​ർ​വം ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​ന്റെയും ദൃശ്യങ്ങൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഈ ​പ്ര​വൃ​ത്തി സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​താ​യി നി​യ​മ​വൃ​ത്ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. തുടർന്നാണ് പ്രതിക്കെതിരെ കേസെടുത്ത് ശിക്ഷ വിധിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *