Posted By user Posted On

kuwait 320 മില്യൺ ഡോളറിന്റെ വ്യവസായ നഗരം നിർമ്മിക്കാനൊരുങ്ങി കുവൈത്ത്

കുവൈറ്റ് സിറ്റി: 320 മില്യൺ ഡോളറിന്റെ വ്യവസായ നഗരം നിർമ്മിക്കാൻ കുവൈത്ത് kuwait ഒരുങ്ങുന്നതായി റിപ്പോർട്ട്.1000-ത്തിലധികം ഫാക്ടറികൾ ഇതിൽ ഉൾപ്പെടുന്നുവെന്നും നടപ്പു സാമ്പത്തിക വർഷത്തിൽ വ്യവസായ രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനാണ് രാജ്യം പദ്ധതിയിടുന്നതെന്നുമാണ് വിവരം. മിഡിൽ ഈസ്റ്റിലെ ഏറ്റവും അധികം എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യമായ കുവൈറ്റ് ബിസിനസ് രം​ഗത്ത് കൂടുതൽ സജീവമാകാനുള്ള ഒരുക്കമാണ് നടത്തുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *