expat കഴിഞ്ഞ വർഷം 178,919 പ്രവാസികൾ കുവൈത്ത് വിട്ടെന്ന് റിപ്പോർട്ട്

കുവൈറ്റ് സിറ്റി: കഴിഞ്ഞ വർഷം 178,919 പ്രവാസികൾ കുവൈത്ത് വിട്ടെന്ന് സ്ഥിതിവിവര കണക്കുകൾ expat. ഒരു പ്രാദേശിക മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. 800 ദിനാർ ഫീസ് അടയ്ക്കാൻ കഴിയാത്തതിനാൽ, 60 വയസ് മുതൽ പ്രായമുള്ള ബിരുദധാരികളായ 17,891 പ്രവാസികളും രാജ്യം വിട്ടു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ആണ് … Continue reading expat കഴിഞ്ഞ വർഷം 178,919 പ്രവാസികൾ കുവൈത്ത് വിട്ടെന്ന് റിപ്പോർട്ട്