Posted By user Posted On

google world കുവൈത്തിൽ ഭൂചലനമുണ്ടായെന്ന പ്രചരണം; വിശദീകരണവുമായി അധികൃതർ

കുവൈത്ത് സിറ്റി; കുവൈറ്റിലെ തങ്ങളുടെ ശൃംഖലയിൽ ഇതുവരെ ഭൂചലനമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് google world കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് റിസർച്ചിന്റെ നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്ക് അറിയിച്ചു. കുവൈറ്റിൽ കഴിഞ്ഞ ദിവസം ഭൂചലനമുണ്ടായതായി പ്രചരിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ വാർത്ത ഇൻസ്റ്റിറ്റ്യൂട്ട് നിഷേധിച്ചു. കുവൈറ്റിനുള്ളിൽ ഇതുവരെ ഭൂചലനമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ സൂചിപ്പിച്ചു.തിങ്കളാഴ്ച പുലർച്ചെ, തുർക്കിയിലും സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ 3800ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *