Posted By user Posted On

best electric കുവൈത്തിൽ വൈദ്യുതി ഉപയോ​ഗത്തിൽ നിയന്ത്രണം വരുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കണക്ഷൻ വി​ച്ഛേ​ദി​ക്കും

കു​വൈ​ത്ത് സി​റ്റി:കുവൈത്തിൽ വൈദ്യുതി ഉപയോ​ഗത്തിൽ നിയന്ത്രണം വരുന്നതായി റിപ്പോർട്ട് best electric. സ്വ​കാ​ര്യ ഭ​വ​ന​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യാ​ൽ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കുന്ന രീതിയിലുള്ള നിയമനിർമ്മാണമാണ് പുതിയ നിർദേശ പ്രകാരം നിലവിൽ വരുന്നത്. ഇതുമായി ബന്ധപ്പെട്ട നി​ർ​ദേ​ശ​ത്തി​ന് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി അം​ഗീ​കാ​രം ന​ൽകി​യിട്ടുണ്ട്. മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് അ​ൽ മ​ൻ​ഫൂ​ഹിയാണ് ഇക്കാര്യം അറിയിച്ചത്. അതോടൊപ്പം തന്നെ, വീടുകളിലെ ജ​ല ഉ​പ​ഭോ​ഗം ഉ​യ​ർന്ന നി​ല​യി​ലാ​ണെ​ങ്കി​ൽ വൈ​ദ്യു​തി​ക്ക് സ​ർക്കാ​ർ ന​ൽകു​ന്ന സ​ബ്‌​സി​ഡി​ക​ൾ റ​ദ്ദാ​ക്കു​മെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതുകൊണ്ട് തന്നെ വൈദ്യുതി ഉ​പ​യോ​ഗ​ത്തി​ൽ നി​യ​ന്ത്ര​ണം പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഊ​ർ​ജം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *