Posted By user Posted On

liquorകുവൈത്തിലെ ഫ്ലാറ്റിനുള്ളിൽ മദ്യ നിർമ്മാണം, കയ്യോടെ പൊക്കി അധികൃതർ; പ്രവാസി അറസ്റ്റിൽ

കുവൈത്തിലെ ഫ്ലാറ്റിനുള്ളിൽ അധനികൃതമായി മദ്യ നിർമ്മാണം നടത്തിയ പ്രവാസി പിടിയിൽ. ഫലാഹീൽ liquor പ്രദേശത്ത് നിന്ന് ഏഷ്യക്കാരനായ പ്രവാസിയാണ് അറസ്റ്റിലായത്. അഹമ്മദി ​ഗവർണറേറ്റ് പ്രതിനിധീകരിക്കുന്ന പൊതുസുരക്ഷ വിഭാ​ഗമാണ് കെട്ടിടത്തിനുള്ളിലെ പ്രാദേളിക മദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തി റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് മദ്യം നിർമ്മിക്കാൻ ഉപയോ​ഗിക്കുന്ന 20 ബാരലുകൾ കണ്ടെത്തി. പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *