Posted By user Posted On

typing exercises ഇനി ടൈപ്പ് ചെയ്ത് സമയം കളയേണ്ട, പറയുന്നതെല്ലാം മലയാളത്തിലേക്ക് എഴുതി തരും ഈ ആപ്പ്

മലയാളം ടൈപ്പിം​ഗ് അറിയാത്തത് കൊണ്ട് നിങ്ങൾ പ്രയാസപ്പെടുന്നുണ്ടോ typing exercises. ഇന്ന് പല മലയാളം ടൈപ്പിം​ഗ് ആപ്പുകളും ലഭ്യമാണെങ്കിലും പലർക്കും അതിന്റെ പ്രവർത്തനം അത്ര എളുപ്പമായിരിക്കില്ല. ചിലതൊക്കെ മലയാളത്തിൽ വിരലുകൾ കൊണ്ട് എഴുതുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യേണ്ടതായി വരുന്ന ആപ്പുകളായിരിക്കും. അതുകൊണ്ട് തന്നെ പലരും ഇം​ഗ്ലീഷിലും, മം​ഗ്ലീഷിലും ഒക്കെ ആയിരിക്കും വാട്സ്ആപ്പ് പോലുള്ള ആശയവിനിമയ സംവിധാനങ്ങളിൽ മലയാളത്തിൽ മെസേജുകൾ അയയ്ക്കുന്നത്. ഇനി ഇതാ ഈ പ്രശ്നങ്ങൾക്ക് ഒക്കെ ഒരു പരിഹാരം ഉണ്ട്. ഒരു കിടിലൻ ആപ്പ്. അതെ മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ് ഇതിന് നിങ്ങളെ സഹായിക്കും. പറയുന്നതെല്ലാം ഈ ആപ്പ് മലയാളത്തിൽ ടൈപ്പ് ചെയ്ത് തരും. വളരെ എളുപ്പത്തിൽ തന്നെ ഏതൊരാൾക്കും ഉപയോ​ഗിക്കാൻ കഴിയും എന്നതാണ് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. മലയാളം കീബോർഡ് ഇൻസ്റ്റാൾ ചെയ്യുന്നതും ടൈപ്പുചെയ്യുന്നതുമൊക്കെ ഇനി മറക്കാം. ഇനി ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടാതെ സംസാരിച്ച് അത് മലയാളത്തിലേക്ക് ആപ്പ് ഉപയോ​ഗിച്ച് എഴുതാം. നിങ്ങൾ സംസാരിക്കൂ, ആപ്പ് അതിനെ മലയാളം ടെക്‌സ്‌റ്റിലേക്ക് വേഗത്തിൽ പരിവർത്തനം ചെയ്ത് തരും.

മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക; https://play.google.com/store/apps/details?id=com.mansoor.malayalamvoice

ആപ്പിന്റെ പ്രത്യേകതകൾ;

  • ടൈപ്പ് ചെയ്ത ടെക്സ്റ്റ് സിംഗിൾ ടച്ചിൽ വാട്സ്ആപ്പിൽ പങ്കിടാനുള്ള ഓപ്ഷൻ
  • മറ്റേതെങ്കിലും ആപ്പുകളിലേക്ക് വളരെ ഏളുപ്പത്തിൽ പങ്കുവയ്ക്കാൻ കഴിയും
  • ഏത് സ്ക്രീനിൽ നിന്നും ഈ ആപ്ലിക്കേഷൻ ആക്സസ് ചെയ്യാൻ കഴിയും
  • ദൈർഘ്യമേറിയ ശബ്ദങ്ങൾ പോലും വളരെ വേ​ഗത്തിൽ പരിവർത്തനം ചെയ്യുന്നു.
  • വളരെ കുറച്ച് ഫോൺ സ്പേയ്സ് മാത്രമാണ് ആപ്പിന് ആവശ്യം, എളുപ്പത്തിൽ ഉപയോ​ഗിക്കാൻ കഴിയും
  • മലയാളം സംസാരിക്കുന്നത് ടെക്‌സ്‌റ്റിലേക്ക് മാറ്റുന്നു
  • മലയാളം വാചകം ടെക്സ്റ്റിലേക്ക് മാറ്റുന്നു
  • പ്രസംഗത്തിൽ നിന്നുള്ള മലയാളം വാചകം ടെക്സ്റ്റാക്കി മാറ്റുന്നു
  • ശബ്ദത്തിൽ നിന്നുള്ള മലയാളം വാചകം ടെക്സ്റ്റാക്കി മാറ്റുന്നു

ഉപയോ​ഗിക്കേണ്ട രീതി;

വളരെ എളുപ്പത്തിൽ ഉപയോ​ഗിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആപ്പ് ഓപ്പൺ ചെയ്ത ശേഷം നിങ്ങളുടെ ഫോണിന്റെ മൈക്രോഫോണിൽ സംസാരിച്ച് നിങ്ങളുടെ സംഭാഷണം ടെക്‌സ്‌റ്റാക്കി മാറ്റാൻ സാധിക്കും. തുടർന്ന് ഇമെയിൽ, എസ്എംഎസ്, WhatsApp, Twitter അല്ലെങ്കിൽ Facebook എന്നിവയിലേക്ക് നിങ്ങളുടെ സന്ദേശം നേരിട്ട് അയയ്ക്കാൻ കഴിയും. നിങ്ങൾക്ക് ഇത് നിങ്ങളുടെ ക്ലിപ്പ്ബോർഡിലേക്ക് അയയ്‌ക്കാനും മറ്റേതെങ്കിലും ആപ്ലിക്കേഷനിലേക്ക് കോപ്പി പേസ്റ്റ് ചെയ്യാനും വളരെ എളുപ്പത്തിൽ സാധിക്കും. വോയ്സ് ടെക്സ്റ്റിംഗ് പ്രോ പോലെ സംഭാഷണം കൃത്യമാക്കാനായുള്ള ക്രമീകരണങ്ങളൊന്നും ഈ ആപ്പിന് ആവശ്യമില്ല

മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക; https://play.google.com/store/apps/details?id=com.mansoor.malayalamvoice

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *