Posted By user Posted On

deport കുവൈത്തിലെ ബീച്ചിൽ നിർത്തിയിട്ട കാറിലിരുന്ന് മദ്യപാനം; പ്രവാസി യുവാവിനെയും യുവതിയെയും നാടുകടത്തും

കുവൈറ്റ് സിറ്റി: കുവൈത്തിലെ ദോഹ ചാലറ്റുകൾക്ക് സമീപം പാർക്ക് ചെയ്ത കാറിലിരുന്ന് മദ്യപിച്ച deport സിറിയൻ പ്രവാസി യുവാവിനെയും ഫിലിപ്പീസുകാരിയായ പ്രവാസി യുവതിയെയും പൊലീസ് പിടികൂടി. ദോഹയിലെ ചാലറ്റുകളിൽ പട്രോളിംഗിനിടെ ബീച്ചിന് മുന്നിൽ ഒരു പുരുഷനും സ്ത്രീയും കാറിനുള്ളിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. ഇവരെ സമീപിച്ചപ്പോഴാണ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. കാർ പരിശോധിച്ചപ്പോൾ ഒരു കുപ്പി മദ്യം കണ്ടെത്തി. ഇവരെ പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് നാടുകടത്തൽ കേന്ദ്രത്തിലേക്കും റഫർ ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *