Posted By user Posted On

weather stationകുവൈത്തിൽ മഴ മുന്നറിയിപ്പ്; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ തുടരുന്നതിനാൽ റോഡ് ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ weather station മുന്നറിയിപ്പ് നൽകി.കുവൈറ്റ് ഫയർ സർവീസ് ഡയറക്‌ടറേറ്റ് പൊതുജനങ്ങളോട് എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ എമർജൻസി ഫോൺ നമ്പറായ 112-ൽ വിളിക്കണമെന്ന് അഭ്യർത്ഥിച്ചു. അതേസമയം, ചൊവ്വാഴ്ച ഉച്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *