Posted By user Posted On

kuwait policeപ്രവാസി ​​ഗ്രോസറി ജീവനക്കാരന്റെ കൊലപാതകം; കുവൈത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസി ഗ്രോസറി ജീവനക്കാരനെ കൊലപ്പെടുത്തിയ kuwait police കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് ബിദൂനി കുട്ടികൾ പിടിയിലായി. കേസിൽ മൂന്നാമതൊരു പ്രതി കൂടി ഉണ്ട്. ഒരു ബിദൂദി യുവാവാണിത്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്.2021 അവസാത്തോടെയാണ് സാൽമി -സഹ്‌ല റോഡിൽ പ്രവാസി കൊല്ലപ്പെട്ടത്. ഗ്രോസറിയിൽ എത്തിയ പ്രതികൾ സ്ഥാപനം കൊള്ളയടിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ പിന്തുടർന്ന ജീവനക്കാരനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് ഒരു വർഷത്തിനു ശേഷമാണ് പ്രതികളിൽ 2 പേർ പിടിയിലാകുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *