പാൽ വില കൂട്ടാൻ പദ്ധതിയില്ലെന്ന് കുവൈറ്റ്. പാലിന്റേയും അനുബന്ധ വസ്തുക്കളുടേയും milkmaid condensed milk വില കൂട്ടാനുള്ള അപേക്ഷ അൽ മറായ് കമ്പനി സമർപ്പിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രാലയം അറിയിച്ചു. അൽ മറായ് ഇത് സംബന്ധിച്ച് അപേക്ഷ നൽകിയാൽ തന്നെ മന്ത്രാലയം ഇത് തള്ളുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അടുത്തിടെ വിപണിയിലെ വിലകൾ പരിശോധിക്കാൻ വ്യവസായ മന്ത്രാലയം ഉത്തരവിട്ടിരുന്നു. അനധികൃതമായി വില ഉയർത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും മന്ത്രാലയം ഉത്തരവിട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX