air india expressപ്രവാസികൾ വീണ്ടു തിരിച്ചടി : കുവൈത്ത്– കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വെട്ടിക്കുറച്ചു
കുവൈത്ത് സിറ്റി∙ കുവൈത്തിൽനിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് വെട്ടിക്കുറച്ചത് പ്രവാസികളെ പ്രയാസത്തിലാക്കി. ആഴ്ചയിൽ 2 വിമാന സർവീസ് ഉണ്ടായിരുന്നത് ഒന്നായാണ് കുറച്ചത്.
സർവീസ് വെട്ടിക്കുറച്ചതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. ഈ മാസം 13 മുതൽ വെള്ളിയാഴ്ചകളിൽ മാത്രമായിരിക്കും സർവീസ്. കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ 5 സർവീസ് തുടരും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)