Posted By user Posted On

weather station തണുത്ത് വിറച്ച് കുവൈത്ത്; താപനില 3 ഡി​ഗ്രിയിലെത്തും

കുവൈത്ത് സിറ്റി; വ്യാഴാഴ്ച രാത്രി മുതൽ കുവൈറ്റിലെ ചില പ്രദേശങ്ങളിൽ താപനില 3 ഡിഗ്രി സെൽഷ്യസ് weather station വരെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. റെസിഡൻഷ്യൽ ഏരിയകളിൽ കുറഞ്ഞ താപനില 7 മുതൽ 9 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും പരമാവധി 15 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും അൽ ഒതൈബി പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്, ഇത് ദൂരക്കാഴ്ച കുറയുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ശനിയാഴ്ചയോടെ, കുവൈറ്റിൽ ഇടയ്ക്കിടെ ചെറിയ മഴ ലഭിച്ചേക്കാം, അടുത്ത ജനുവരി ആദ്യവാരം രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *