Posted By user Posted On

road bike shoes10 ദിവസം കൊണ്ട് 5106 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ; നടപടിയുമായി കുവൈത്ത് മന്ത്രാലയം

കു​വൈ​ത്ത് സി​റ്റി: ക​ഴി​ഞ്ഞ 10 ദി​വ​സ​ങ്ങ​ളി​ലാ​യി കുവൈത്തിൽ റിപ്പോർട്ട് ചെയ്ത്ത 5106 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ road bike shoes. ശൈ​ഖ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് ബ്രി​ഡ്ജ് റോ​ഡി​ലെ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ കാ​മ​റ​ക​ളി​ൽ മാത്രം പ​തി​ഞ്ഞ​ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളുടെ കണക്കാണിത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സെ​ക്യൂ​രി​റ്റി മീ​ഡി​യ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഡ്രൈ​വ​ർ​മാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​ന് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​നും മ​ന്ത്രാ​ല​യം അഭ്യർത്ഥിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *