Posted By user Posted On

lulu hypermarket near meക്രി​സ്മ​സും ന്യൂ ​ഇ​യ​റും പൊടി പൊടിക്കാം: ലു​ലു​വി​ൽ പ്ര​ത്യേ​ക പ്ര​മോ​ഷ​ൻ തു​ട​രു​ന്നു, നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാൻ സുവർണാവസരം

കു​വൈ​ത്ത്​ സി​റ്റി: ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ lulu hypermarket near me ആ​രം​ഭി​ച്ച പ്ര​ത്യേ​ക പ്ര​മോ​ഷ​ൻ തു​ട​രു​ന്നു. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വേ​ണ്ട പ്ര​ത്യേ​ക ഇ​ന​ങ്ങ​ളും വി​വി​ധ മ​ത്സ​ര​ങ്ങ​ളും ലു​ലു​വി​ന്റെ കു​വൈ​ത്തി​ലെ എ​ല്ലാ ഔ​ട്ട്‍ല​റ്റു​ക​ളി​ലും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കേ​ക്ക്, ചോ​ക്ല​റ്റ്, ബി​സ്ക​റ്റ്, ചീ​സ്, ഇ​റ​ച്ചി, മ​ത്സ്യം തു​ട​ങ്ങി എ​ല്ലാ വ​സ്തു​ക്ക​ൾ​ക്കും ഇവിടെ നിന്ന് വിലക്കുറവിൽ സ്വന്തമാക്കാം. ഡി​സം​ബ​ർ ആ​ദ്യ​വാ​രം ആ​രം​ഭി​ച്ച ക്രി​സ്മ​സ് പ്ര​മോ​ഷ​നു​ക​ളും ഓ​ഫ​റു​ക​ളും പു​തു​വ​ർ​ഷം വ​രെ തു​ട​രു​മെ​ന്ന് ലു​ലു മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. പരിപാടിയോട് അനുബന്ധിച്ച്
സാ​ന്താ​ക്ലോ​സ് ഫാ​ഷ​ൻ ഷോ​ നടന്നു. ഇതിൽ ഒ​ന്നാം സ​മ്മാ​ന ജേ​താ​വി​ന് 50 ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന സ​മ്മാ​ന​ക്കൂ​പ്പ​ൺ, ര​ണ്ടാം സ്ഥാ​ന​ത്തി​ന് 30 ദീ​നാ​ർ സ​മ്മാ​ന വൗ​ച്ച​ർ, മൂ​ന്നാം സ്ഥാ​ന​ക്കാ​ര​ന് 20 ദീ​നാ​റി​ന്റെ ഗി​ഫ്റ്റ് വൗ​ച്ച​ർ എ​ന്നി​വ നൽകി. ക്രി​സ്മ​സ് ട്രീ ​ഡെ​ക്ക​റേ​ഷ​ൻ ജേ​താ​വി​ന് 25 ദീ​നാ​റി​ന്റെ ഗി​ഫ്റ്റ് വൗ​ച്ച​റും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 20, 10 ദീ​നാ​റി​ന്റെ സ​മ്മാ​ന വൗ​ച്ച​റു​ക​ളും സ​മ്മാ​നി​ച്ചു. കേ​ക്ക് ഡെ​ക്ക​റേ​ഷ​ൻ ജേ​താ​വി​ന് 25 ദീ​നാ​ർ വി​ല​യു​ള്ള ഗി​ഫ്റ്റ് വൗ​ച്ച​റും ര​ണ്ടാം സ്ഥാ​ന​ത്തി​ന് 20, മൂ​ന്നാം സ്ഥാ​ന​ക്കാ​ര​ന് 10 ദീ​നാ​ർ വി​ല​യു​ള്ള ഗി​ഫ്റ്റ് വൗ​ച്ച​റും സ​മ്മാ​നി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ 150ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. എ​ല്ലാ​വ​ർ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *