Posted By user Posted On

gold trendകുവൈത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

ഉത്സവ സീസൺ അടുത്തതോടെ സ്വർണ വിപണിയ്ക്ക് ഇത് തിരക്കുള്ള കാലമാണ്. വില അറിഞ്ഞ് സ്വർണം വാങ്ങി കരുതി വച്ചാൽ അത് നാളേയ്ക്കുള്ള ഒരു മുതൽക്കൂട്ടാകും. നിലവിൽ ദീപാവലിയോടനുബന്ധിച്ച് ജ്വല്ലറികളിൽ തിരക്ക് ഏറുകയാണ് gold trend. കുവൈത്തിലെ ഇന്ന് സ്വർണത്തിന്റെ വിപണി വില നോക്കുകയാണെങ്കിൽ, 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 16.800 ദിനാറാണ് ഇന്നത്തെ വിപണി വില. 22 ക്യാരറ്റിന് 16.300 ദിനാറും, 21 ക്യാരറ്റിന് 14.659 ദിനാറും 18 ക്യാരറ്റിന് 12.565 ദിനാറുമാണ് ഇന്നത്തെ വിപണി വില.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Today Gold Rate/Price per Gram in Kuwait (KWD)

Gold Unit
Gold Price in Kuwaiti Dinar (KWD)
1 Gram 24K16.800 KWD
1 Gram 22K16.300 KWD
1 Gram 21K14.659 KWD
1 Gram 18K12.565 KWD

Comments (0)

Leave a Reply

Your email address will not be published. Required fields are marked *