Posted By Editor Editor Posted On

പ്രവാസി മലയാളി കുവൈറ്റില്‍ അന്തരിച്ചു

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരണമടഞ്ഞു. കോഴിക്കോട് . പയ്യോളി ചെറിയ മണന്തല കുഞ്ഞബ്ദുള്ള (66) ആണ് മരിച്ചത്. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന് മഹബൂല ബ്രാഞ്ച് അംഗമാണ്.ഹൃദയാഘാതമാണ് മരണകാരണം. 20 വര്ഷമായി കുവൈറ്റിലുള്ള ഇദ്ദേഹം, റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു. ഭാര്യ : ഷെരീഫ. മക്കൾ :- സജിന,സാജിർ (കുവൈത്ത്)കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *