Posted By user Posted On

കുവൈറ്റിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട പ്രവാസികൾ പിടിയിൽ

കുവൈറ്റിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് 8 പുരുഷന്മാരെയും ഒരു സ്ത്രീയെയും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇതിൽ സാൽമിയ പ്രദേശത്ത് നിന്ന് ഒരാളെയും ജ്ലീബ് ​​അൽ ഷുയൂഖ് ഏരിയയിൽ നിന്ന് 7 പേരെയുമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J6KekQWxcrM30FCIlRyYb5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *